മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ അട്ടപ്പാടിയിൽ നടത്തുന്ന ഒരു പഠനത്തിലേക്ക് മൂന്നു മാസത്തേക്ക് താത്കാലികമായി ഏഴ് റിസർച്ച് അസിസ്റ്റന്റുമാരേയും ഒരു സൈറ്റ് കോർഡിനേറ്ററിനെയും ആവശ്യമുണ്ട്.  ഹെൽത്ത്/സോഷ്യൽ വർക്കിൽ(എം.പി.എച്ച്/എം.എസ്.ഡബ്‌ള്യു) ബിരുദാനന്തര ബിരുദമാണ് യോഗ്യത.  ക്വാളിറ്റേറ്റീവ് റിസർച്ചിൽ…

തിരുവനന്തപുരം വേളി ഗവ. യൂത്ത് ഹോസ്റ്റലിൽ മാനേജർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നിർദ്ദിഷ്ട ഫോറത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി, കായിക - യുവജനകാര്യ വകുപ്പ്, അനക്‌സ് 1, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ…

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിച്ച ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമാ ഇൻ കംപ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ്‌വർക്കിംഗ്, ഡിപ്ലോമ ഇൻ…

ആലപ്പുഴ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാഗ്വേജ് ടീച്ചർ-അറബിക്-(എൽ.പി.എസ് - കാറ്റഗറി 230/16) , പാർട്ട് ടൈം ജൂനിയർ ലാഗ്വേജ് ടീച്ചർ-അറബിക്-(യു.പി..എസ് - കാറ്റഗറി 471/13) ഫുൾ ടൈം ജൂനിയർ ലാഗ്വേജ്…

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ഈ മാസം നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് പാസ്സായവർക്ക് അപേക്ഷിക്കാം. ആറു മാസം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കൽ…

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു കണ്ടന്റ് ഡെവലപ്പറെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായവർ മാത്രം അപേക്ഷിച്ചാൽ മതി. ജേർണലിസം അല്ലെങ്കിൽ മാസ്സ് കമ്മ്യൂണിക്കേഷനിൽ ഡിഗ്രി / ഡിപ്ലോമ, ഓൺലൈൻ…

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ സി.ടി സ്‌കാൻ യൂണിറ്റിലേക്ക് റേഡിയോഗ്രാഫർ ഒഴിവിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ ജനുവരി 10ന് ഉച്ചയ്ക്ക് രണ്ടിന് റേഡിയോളജി വിഭാഗം മേധാവിയുടെ ചേംബറിൽ നടക്കും.  മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നുള്ള റേഡിയേഷൻ ടെക്‌നോളജി…

പരിസ്ഥിതി കാലവസ്ഥ വ്യതിയാന ഡയറക്ടറേറ്റിലേക്ക് മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ നാല് പ്രോജക്ട് ഫെലോകളെ നിയമിക്കുന്നു.  എൻവയോൺമെന്റൽ സയൻസിലോ എൻവയോൺമെൻറൽ എഞ്ചിനീയറിംഗിലോ ഉള്ള ബിരുദാനന്തരബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുമാണ് യോഗ്യത.  പ്രതിമാസം…

കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ നിലവിലുള്ള ജൂനിയർ റസിഡന്റ്മാരുടെ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർഥികളെ ജനുവരി 16 ന് കൂടികാഴ്ച നടത്തും. എം.ബി.ബി.എസ് ആണ് യോഗ്യത.  പ്രായപരിധി 40 വയസ്. 45000…

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ കരാറടിസ്ഥാനത്തിൽ യൂണിവേഴ്‌സിറ്റി എൻജിനീയറെ നിയമിക്കുന്നു. ജനുവരി അഞ്ച് ഉച്ചയ്ക്ക് രണ്ടിന് സർവ്വകലാശാല ആസ്ഥാനത്ത് വാക്ക്-ഇൻ-ഇന്റർവ്യു നടക്കും. വേതനം പ്രതിമാസം 40,000 രൂപ. അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനീയറിംഗിലുള്ള…