സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനുകീഴിലുള്ള റിയാദ് പ്രോജക്ടിലേക്ക്  കൺസൽട്ടന്റ് / സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെ നോർക്ക റൂട്ട്‌സ്  തെരഞ്ഞെടുക്കുന്നു. സ്‌പെഷ്യലിസ്റ്റ് യോഗ്യതയുള്ള പുരുഷ ഡോക്ടർമാർക്കാണ് നിയമനം. അനസ്‌തേഷ്യ, ക്‌ളിനിക്കൽ പത്തോളജി, എമർജൻസി മെഡിസിൻ, പീഡിയാട്രിക്, പീഡിയാട്രിക് സർജറി,…

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഇലക്ട്രിക്കൽ വയർമാൻ ആന്റ് പ്ലംബർ, റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിങ്, സി.സി.എൻ.എ., പ്രൊഫഷണൽ ഡിപ്ലോമ ഇൻ വെബ്ഡിസൈൻ ആന്റ്…

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷനിലേയ്ക്ക് ഫാക്കൽറ്റി ഇൻ ഇൻഫർമേഷൻ ടെക്‌നോളജി എന്ന തസ്തികയിലേയ്ക്കുള്ള പരീക്ഷ ഏപ്രിൽ ഏഴിന് തിരുവനന്തപുരം പാളയത്തെ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയിൽ നടക്കും.  ഹാൾടിക്കറ്റ് www.lbscentre.kerala.gov.in ൽ നിന്നും…

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ മേയിൽ നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ എഴുത്തുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.  പരീക്ഷയ്ക്കുള്ള അപേക്ഷാഫോറവും വിശദവിവരങ്ങളും സിലബസും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ ഓഫീസിലും www.ceikerala.gov.in ലും ലഭ്യമാണ്. പൂരിപ്പിച്ച…

ആലപ്പുഴ: ജില്ല ആയുർവേദ ആശുപത്രിയിൽ ഒഴിവുള്ള ലാബ് ടെക്‌നീഷ്യൽ തസ്തികയിൽ ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി വഴി ദിവസവേതനാടിസ്ഥാനത്തിൽ ഇന്ന് (മാർച്ച് 12)നടത്താനിരുന്ന വാക്ക്-ഇൻ-ഇന്റർവ്യൂ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ മാറ്റിവച്ചു.

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിലേക്ക് പേഴ്‌സണൽ അസിസ്റ്റന്റ് തസ്തികയിലെ ഓരോ ഒഴിവുകളിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി.യാണ് യോഗ്യത. ടൈപ്പ് റൈറ്റിംഗിൽ ഇംഗ്ലീഷ് ഹയറും മലയാളം…

സൗദിഅറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്‌സി./ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി. തിരുവനന്തപുരം വഴുതയ്ക്കാട് ഓഫീസിൽ 13 ന് സ്‌കൈപ്പ് ഇന്റർവ്യൂ നടത്തും. ഒരു വർഷം പ്രവൃത്തി പരിചയമുള്ള ബി.എസ്‌സി. നഴ്‌സുമാർക്കും രണ്ടുവർഷം…

ആലപ്പുഴ: ആരോഗ്യകേരളം ജില്ല ഓഫീസിൽ വിവിധ തസ്തികയിലെ ഒഴിവിലേക്ക് ഫെബ്രുവരി 13 മുതൽ 19 വരെ പേർ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ നാളെ (മാർച്ച് എട്ട്) അഭിമുഖത്തിന് ഹാജരാകണം.രാവിലെ 9.30ന് നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെ…

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് താത്ക്കാലികമായി നിയമനം നടത്തുന്നു. താത്പ്പര്യമുള്ളവർ മാർച്ച് എട്ടിന് രാവിലെ 10 ന് മുമ്പായി സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം (വയസ്സ്, വിദ്യാഭ്യാസ…

ചെങ്ങന്നൂർ: മുളക്കുഴ ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ വി.എച്ച് എസ്.സി.വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ക്ലാർക്കിന്റെ താൽക്കാലിക ഒഴിവുണ്ട്'.യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഞ്ചിന് രാവിലെ 10 നു ഓഫീസിൽ ഹാജരാകണം.