തൃപ്പൂണ്ണിത്തുറ സർക്കാർ ആയൂർവേദ കോളേജിലെ ക്രിയാശരീര വകുപ്പിൽ ഒരു അധ്യാപക ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. ഒരു വർഷമാണ് കരാർ കാലാവധി. ആയൂർവേദത്തിലെ ക്രിയാശരീരത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലാസ്സ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ…
കേരള വനിതാ കമ്മീഷനിൽ ടൈപ്പിസ്റ്റ്, റിസർച്ച് ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം…
കെ.ടെറ്റ് പരീക്ഷയുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. കാറ്റഗറി ഒന്ന് ഫെബ്രുവരി രണ്ടിന് രാവിലെ 10 മുതൽ 12.30 വരെയും കാറ്റഗറി രണ്ട് അതേ ദിവസം ഉച്ചയ്ക്ക് രണ്ടു മുതൽ 4.30 വരെയും നടക്കും. കാറ്റഗറി…
തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പാക്കുന്ന ഗവേഷണ പദ്ധതിയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ റിസർച്ച് ഫെല്ലോ: ഒഴിവ് ഒന്ന്. കാലാവധി മൂന്നു വർഷം. (പ്ലാന്റ്…
സൗദി അറേബ്യയിലെ അല്‍-മൗവാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുതിന് ഒ.ഡി.ഇ.പി.സി, തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസില്‍ ജനുവരി 30 ന് സ്‌കൈപ്പ് ഇന്റര്‍വ്യൂ നടത്തുു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, സര്‍'ിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍…
പള്ളിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു. വിശദ വിവരങ്ങൾക്ക് ആശുപത്രിയുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നം. 0470-2681200.
സൗദി അറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി. തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസിൽ ജനുവരി 30 ന് സ്‌കൈപ്പ് ഇന്റർവ്യൂ നടത്തും. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ…
പേറ്റന്റ് ഇൻഫർമേഷൻ സെന്റർ - കേരളയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിൽ സയന്റിസ്റ്റ്-ബി, സയന്റിസ്റ്റ്-സി തസ്തികകളിലേക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത, അപേക്ഷാഫോറം എന്നിവ www.kscste.kerala.gov.in, www.patentcentre.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. അപേക്ഷ…
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗ് ട്രിവാൻഡ്രം, ആർക്കിടെക്ചർ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുണ്ട്. ബി-ആർക്കിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. മാസ്റ്റർ ഓഫ് അർബൻ ഡിസൈൻ/മാസ്റ്റർ ഓഫ് പ്ലാനിംഗ് ഐച്ഛിക വിഷയമായി…
ആലപ്പുഴ: അച്ചടി, ഓൺലൈൻ മാധ്യമങ്ങളിലൂടെയുള്ള സർക്കാരിന്റെ പ്രചാരണ പരിപാടികൾക്കായുള്ള ആവിഷ്‌ക്കാരങ്ങൾക്ക് ഡിസൈൻ വർക്കുകൾ, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ വിവരണങ്ങൾ എന്നിവ നൽകുന്നതിന് ഡിസൈനർ, കണ്ടെന്റ് ഡെവലപ്പർ എന്നിവരുടെ താത്കാലിക സേവനം ജില്ലാടിസ്ഥാനത്തിൽ ആവശ്യമുണ്ട്. ഈ…