തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സന്നദ്ധസേവനം ചെയ്യാൻ താൽപര്യമുള്ള സ്റ്റാഫ് നേഴ്‌സിനെയും, ലാബ്‌ടെക്‌നീഷ്യനെയും ആറ് മാസത്തേക്ക് നിയമിക്കുന്നു. അംഗീകൃതയോഗ്യതയുള്ളവർ ഫെബ്രുവരി അഞ്ചിന് മുമ്പ് അപേക്ഷയും യോഗ്യതാസർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സൂപ്രണ്ടിന് സമർപ്പിക്കണം. ആറ്…
വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകങ്ങളായ പതിനാല് ചൈൽഡ് വെൽഫെയർ കമ്മിറ്റികളിലേയ്ക്കും ചെയർപേഴ്‌സൺ, മെമ്പർ എന്നിവരെ തിരഞ്ഞടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലും ചെയർപേഴ്‌സന്റെ ഒരൊഴിവും, മെമ്പർമാരുടെ…
വ്യവസായം തുടങ്ങുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ഏകജാലക സംവിധാനമായ കെസ്വിഫ്റ്റ് സംവിധാനം (സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പേരന്റ് ക്ളിയറൻസ്) നിക്ഷേപകസമൂഹം വ്യാപകമായി ഉപയോഗിക്കണമെന്ന് കെഎസ്‌ഐഡിസി അഭ്യർത്ഥിച്ചു. നിക്ഷേപകർക്ക് കെസ്വിഫ്റ്റ് ഓൺലൈൻ…
ആലപ്പുഴ: ആർമി, നേവി,എയർഫോഴ്‌സ് എന്നീ സേനകളിൽ നിന്നും വിരമിച്ച പത്താം ക്ലാസ്,ഐ.ടി.ഐ യോഗ്യതയുള്ള 55 വയസിൽ താഴെ പ്രായമുള്ള ഫിസിക്കൽ ഫിറ്റ്‌നസുള്ള വിമുക്ത ഭടന്മാരിൽ നിന്ന് ഗേറ്റ് മാൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ…
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പീഡിയാട്രിക് കാർഡിയോളജി, എമർജൻസി മെഡിസിൻ വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസറെ കരാറടിസ്ഥാനത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തി നിയമിക്കുന്നു. ആറു മാസത്തേക്കാണ് നിയമനം. ഡിഎം/ഡിഎൻബി കാർഡിയോളജി അല്ലെങ്കിൽ എംഡി/ഡിഎൻബി (പീഡിയാട്രിക്‌സ്) & പീഡിയാട്രിക് കാർഡിയോളജി…
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. അഞ്ച് ഒഴിവുകളുണ്ട്. എമർജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജി.റ്റി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. പി.ജി ഉള്ളവരുടെ അഭാവത്തിൽ മെഡിസിൻ/ജനറൽ…
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിൽ രണ്ട് പ്രോജക്ട് ഫെലോയെയും രണ്ട് ടെക്‌നിക്കൽ അസിസ്റ്റന്റിനെയും കരാർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങൾ സഹിതം ജനുവരി 30 ന് രാവിലെ പത്തിന് തമ്പാനൂർ കെ.എസ്.ആർ.റ്റി.സി. ബസ്…
ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ജില്ലാ പ്രോബേഷന്‍ ഓഫീസിലേക്ക് നേര്‍വഴി പ്രകാരം നല്ല നടപ്പിലുള്ളവര്‍, മുന്‍ തടവുകാര്‍, വിചാരണ തടവുകാര്‍, എന്നിവര്‍ക്ക് സാമൂഹിക- മാനസിക സഹായ, സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് എം.എസ്.ഡബ്ല്യൂ. യോഗ്യതയുള്ള…
തിരുവനന്തപുരം മെഡിക്കൽ കോളേജിന് കീഴിലുള്ള എസ്.എ.ടി ആശുപത്രിയിലെ ആശുപത്രി വികസന സമിതി ഒഴിവുള്ള രണ്ട് സ്റ്റാഫ് നഴ്‌സ് തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി/ ബി.എസ്‌സി നഴ്‌സിംഗ്. രണ്ട് വർഷത്തെ…
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ താത്ക്കാലികാടിസ്ഥാനത്തിൽ ഒരു ട്രേഡ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ എഞ്ചിനിയറിംഗ്/ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആണ് യോഗ്യത. …