പൂവാർ അഞ്ചുതെങ്ങ് എന്നിവിടങ്ങളിലെ തീരദേശ പോലീസ് സ്റ്റേഷനുകളിലെ റെസ്‌ക്യൂ ബോട്ടുകളിലേക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബോട്ട് കമാൻഡർ, അസിസ്റ്റന്റ ബോട്ട് കമാൻഡർ, സ്‌പെഷ്യൽ മറൈൻ ഹോം ഗാർഡ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.…
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടിയിലേക്ക് ആർട് എഡ്യൂക്കേഷൻ, ഇക്കണോമിക്‌സ്, സോഷ്യൽ സയൻസ്, മലയാളം, പൊളിറ്റിക്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളിൽ റിസർച്ച് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. സർക്കാർ സ്‌കൂൾ, കോളേജ് സർക്കാർ…
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ നടത്തുന്ന വിവിധ അപ്രെന്റിസ് ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷാ ഫോറവും www.rcctvm.org,www.rcctvm.gov.in ൽ ലഭിക്കും.
ഭാരതീയചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2 (ആയുർവേദം) തസ്തികയിൽ ഉണ്ടാകാനിടയുളള അവധി ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് - ഇൻ - ഇന്റർവ്യൂ നടത്തുന്നു. ഗവ. അംഗീകൃത ഫാർമസിസ്റ്റ് ട്രെയിനിംഗ് കോഴ്‌സ്…
ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലെ ന്യൂനപക്ഷ യുവജനതയ്ക്കായുളള വയനാട് പരിശീലന കേന്ദ്രത്തിലെ ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ (യോഗ്യത 8-ാം ക്ലാസ് പാസ്സ്) ഒരു ഒഴിവിലേയ്ക്കായി ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.…
മെഡിക്കൽ കോളേജിൽ എസ്.എ.ടി. ആശുപത്രിയിൽ പീഡിയാട്രിക്ക് നെഫ്‌റോളജി വിഭാഗത്തിൽ സീനിയർ റെസിഡന്റ് കരാർ നിയമനത്തിന് ജൂൺ മൂന്നിന് രാവിലെ 11 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഡി.എം. നെഫ്‌റോളജി അല്ലെങ്കിൽ എം.ഡി. പീഡിയാട്രിക്‌സ്…
ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലേക്ക് രണ്ടുവർഷം പ്രവൃത്തി പരിചയമുള്ള ബി.എസ്.സി നഴ്‌സ്, ദന്തൽ ടെക്‌നീഷ്യൻ (പുരുഷൻമാർ) എന്നിവരെ തിരഞ്ഞെടുക്കുന്നു. സൗദി പ്രൊമട്രിക്ക് ഉള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ മേയ് 31 നകം saudicv.odepc@gmail.com ൽ അപേക്ഷ അയയ്ക്കണം.…
സൗദി അറേബ്യയിലേക്ക് വനിത റെസ്പിറേറ്ററി തെറാപിസ്റ്റിനെ തിരഞ്ഞെടുക്കുന്നതിന് ഒഡെപെക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ gcc@odepc.in ൽ വിശദമായ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ മെയ് 31 നകം അയക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in ൽ ലഭിക്കും. ഫോൺ:0471-2329440/41/42/43
സർക്കാർ സ്ഥാപനത്തിൽ ഇൻസ്ട്രക്ടറുടെ (interpreneurship development and employability skill) താൽകാലിക ഒഴിവിൽ നിയമനം നടത്തുന്നു. പ്രായപരിധി 2017 ജനുവരി ഒന്നിന് 41 വയസ്സ് കവിയരുത്. നിയമാനുസൃത വയസിളവ് ലഭിക്കും. എം.ബി.എ., എം.കോം അല്ലെങ്കിൽ ബി.കോം,…
കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തിരഘട്ട കാര്യനിർവ്വഹണ കേന്ദ്രത്തിൽ ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിൽ എംപാനൽ തയ്യാറാക്കുന്നു. പത്താം ക്ലാസ് പ്ലാസും എൽ.എം.വി, ടൂവീലർ ലൈസൻസും അഞ്ച് വർഷ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ…