ആലപ്പുഴ: സംസ്ഥാന സാമൂഹികക്ഷേമ ബോർഡിന്റെ സേവനം നൽകുന്ന കേന്ദ്രമായി പ്രവർത്തിക്കുന്ന ആലപ്പുഴ മഹിളാ മന്ദിരത്തിലേയ്ക്ക് ലീഗൽ കൗൺസിലർമാരെ വേണം. നിയമബിരുദവും ജില്ലയിൽ പ്രാക്ടീസ് ചെയ്യുന്ന വനിതകളും ആയ അഭിഭാഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫുൾ…

ആലപ്പുഴ: പുറക്കാട് ഗവ. ഐ.ടി.ഐ യിൽ ഇന്റീരിയർ ഡിസൈൻ ആന്റ് ഡക്കറേഷൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു താല്ക്കാലിക ഒഴിവുണ്ട്. സിവിൽ അഥവാ ആർക്കിടെക്ചർ എഞ്ചിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമയോ ബിരുദമോ യോഗ്യതയുളളവരും, ബിരുദം-ഒരു വർഷം…

പാലക്കാട് ജില്ലയിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ ഇൻഫർമേഷൻ അസിസ്റ്റന്റ്/സബ് എഡിറ്റർ നിയമനം നടത്തുന്നതിന് പാനൽ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ അപേക്ഷ നൽകിയവർക്കായി നാളെ (ഒക്‌ടോബർ 24 ന്) എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും നടക്കും. രാവിലെ 11…

സംസ്ഥാന സഹകരണ യൂണിയന്‍, കേരളയുടെ കീഴില്‍ നെയ്യാര്‍ ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) ല്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ താല്‍ക്കാലിക ഒഴിവുണ്ട്.  ഏതെങ്കിലും മാനേജ്‌മെന്റ് വിഷയത്തില്‍ ബിരുദാനന്തര…

കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ താത്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പ്രകാരമുള്ള വേതനം ലഭിക്കും. ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍, ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ് എന്നീ ട്രേഡുകളില്‍ ഓരോ ഒഴിവുകളാണുള്ളത്.…

ഐ.എച്ച്.ആര്‍.ഡി റീജിയണല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ഡിവിഷനിലേക്കു സര്‍വീസ് ടെക്‌നീഷ്യന്‍ ട്രെയിനിയെ ആവശ്യമുണ്ട്. കമ്പ്യൂട്ടര്‍/ഇലക്‌ട്രോണിക്‌സില്‍ മൂന്നു വര്‍ഷ ഡിപ്ലോമ/ബി.എസ്‌സി/ഐ.ടി.ഐ/വി.എച്ച്.എസ്.സി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം പുതുപ്പള്ളി ലെയിനില്‍ ഉള്ള…

കാഞ്ഞിരംകുളം കെ.എന്‍.എം ഗവണ്‍മെന്റ് ആര്‍ട്‌സ് & സയന്‍സ് കോളേജില്‍, ഇക്കണോമിക്‌സ് വിഷയത്തില്‍ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍…

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ എ.സി.ആര്‍ ലാബിലേക്ക് ലാബ് ടെക്‌നീഷ്യന്‍ ട്രെയ്‌നികളെ തിരഞ്ഞെടുക്കുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 26 ന് രാവിലെ 10 ന് പയ്യന്നൂര്‍ താലൂക്ക് ആശുപത്രി കാമ്പസിലുള്ള കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ് റീജിയണല്‍ മാനേജര്‍ ഓഫീസില്‍ നടക്കും. കേരള…

കോഴിക്കോട് ജില്ലയില്‍ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന താത്കാലിക സ്‌പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എന്‍.ഐ.ആക്ട് കേസുകള്‍) കോടതിയിലേക്ക് ഒരു ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.  17,325…

ആലപ്പുഴ: ഗവ. ടി.ഡി മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ദിവസവേതനയടിസ്ഥാനത്തിൽ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു.റേഡിയോഗ്രാഫർ:യോഗ്യത: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡി.ആർ.ടി. കോഴ്‌സ് വിജയകരമായി പൂർത്തീകരിച്ചിരിക്കണം. പാരാ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷന്ഡ…