കൊച്ചി: ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലക്ചറര്‍ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് വിഭാഗത്തില്‍ നാല് താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത കൊമേഴ്‌സില്‍ മാസ്റ്റര്‍ ബിരുദം (ഫസ്റ്റ് ക്ലാസ്) കൂടാതെ കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ ഡിപ്ലോമ (ഫസ്റ്റ് ക്ലാസ്).…

കൊച്ചി: എറണാകുളം ഗവ:നഴ്‌സിംഗ് കോളേജിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഡ്രൈവറെ ആവശ്യമുണ്ട്. ഈ ഒഴിവിലേക്ക് 18 നും 40 നും മധ്യേ പ്രായമുളളവരും 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും, ഡ്രൈവിങ് തസ്തികയില്‍ ജോലി നോക്കിയിട്ടുളളവര്‍ക്ക് മുന്‍ഗണന.…

കൊച്ചി:  പ്രളയം മൂലം ഓഗസ്റ്റ് മാസത്തിലെ ചില പ്രവൃത്തി ദിവസങ്ങളില്‍ ചില എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ട സാഹചര്യത്തില്‍   ഓഗസ്റ്റ് മാസത്തില്‍ ചെയ്യേണ്ടിയിരുന്ന രജിസ്‌ട്രേഷന്‍ പുതുക്കല്‍, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവയുടെ സമയപരിധി ഒരു…

ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് www.dhsekerala@gov.in, www.dhsenss.kerala.gov.in ല്‍ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി 22.

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലുള്‍പ്പെട്ട മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ട്രൈബല്‍ പ്ലസ് നടപ്പാക്കുന്നതിന്റെ ഭാഗമായി ബാങ്ക് മിത്രയുടെ ഒഴിവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ പട്ടിക വര്‍ഗ…

ആലപ്പുഴ : ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ജോലി അഭിമുഖം നടത്തുന്നു. തസ്തികകൾ: സർവീസ് ടെക്നീഷ്യൻ :യോഗ്യത ഐ ടി ഐ പ്ലംബർ / ഇലക്ട്രീഷ്യൻ,…

കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ ഡിജിറ്റൈസിംഗ് കേരളാസ് പാസ്റ്റ് എന്ന പദ്ധതിയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് 18-ന് രാവിലെ 10-ന് കെ.സി.എച്ച്.ആര്‍. ഓഫീസില്‍  വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.  ചരിത്രത്തിലോ അനൂബന്ധ വിഷയങ്ങളിലോ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. …

സി-ഡിറ്റ് സൈബര്‍ശ്രീയില്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് സോഫ്ട്‌വെയര്‍ വികസന പരിശീലനത്തിലെ ഒഴിവിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എന്‍ജിനീയറിംഗ് ബിരുദം അല്ലെങ്കില്‍…

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസിന്റെയും വാമനപുരം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയില്‍ വരുന്ന നെല്ലനാട് പഞ്ചായത്തിലും രണ്ട് എസ്.സി പ്രമോട്ടര്‍മാരുടെ ഒഴിവുണ്ട്. തദ്ദേശവാസികളായ യോഗ്യതയുള്ള പട്ടികജാതി…

പരീക്ഷാഭവനില്‍ കമ്പ്യൂട്ടര്‍ പ്രോഗമറുടെ ഒഴിവില്‍ ബയോഡേറ്റ സഹിതം 10നകം അപേക്ഷിക്കാം. എം.സി.എ/ബി.ടെക് (ഐ.റ്റി/സി.എസ്), എം.എസ്.സി (ഐ.റ്റി/സി.എസ്) റഗുലര്‍/ഫുള്‍ടൈം കോഴ്‌സ് കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ അംഗീകരിച്ചിട്ടുള്ളത്) ആണ് യോഗ്യത. കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്, ഡി.ബി.എം.എസ്, നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റിംഗ് സിസ്റ്റം…