ആലപ്പുഴ: ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഉദ്യോഗാർത്ഥിക്കൾക്കായി ബുധനാഴ്ച രാവിലെ 9.30 നു അഭിമുഖം നടക്കും. തസ്തികകൾ : ബിഡി എം :യോഗ്യത : എം.ബി. എ- പ്രവർത്തി പരിചയം ആവിശ്യമില്ല.…
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം പാളയത്തുള്ള കേന്ദ്ര ഓഫീസിലേക്ക് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. ബി.ടെക്, എം.സി.എ, എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/എം.എസ്‌സി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/പി.ജി.ഡി.സി.എ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത, മുന്‍പരിചയം എന്നിവ…
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിര്‍ടാഡ്‌സ് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിംഗ് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ്) വകുപ്പിലേക്ക് കേന്ദ്ര ധനസഹായത്തോടെ നടത്തുന്ന പ്രോജക്ടിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ റിസര്‍ച്ച്…
സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുള്ള കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബി.എസ്.സി/എം.എസ്.സി/പി.എച്ച്.ഡി നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) തെരഞ്ഞെടുക്കുന്നു. ഇതിനായി…
കൈത്തറി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങളിലെ സെക്രട്ടറിമാര്‍, ഹാന്റെക്‌സ്, ഹാന്റ്്വീവ് തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ജി.എസ്.ടി, ഷോറൂം മാനേജ്മെന്റ് ,ഇ-ഗവേണസ് ഇ- മാര്‍ക്കറ്റിംഗ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി സൗജന്യ…
നവകേരള മിഷന്റെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പത്തനംതിട്ട ജില്ലാ കോ ഓര്‍ഡിനേറ്ററായി രാജേഷ്.എസ്.വള്ളിക്കോടിനെ നിയമിച്ചു. പൊതു വിദ്യാലയങ്ങളുടെ അക്കാദമികവും ഭൗതികവുമായ മെച്ചപ്പെടലിന് ആവശ്യമായ പിന്തുണ ഉറപ്പു വരുത്തുക, മികവിന്റെ കേന്ദ്രങ്ങളായി നിശ്ചയിച്ച വിദ്യാലയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍…
ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ ക്ഷേത്രങ്ങളില്‍ ഈ വര്‍ഷത്തെ മണ്ഡലം മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക സെക്യൂരിറ്റി ഗാര്‍ഡായി സേവനമനുഷ്ടിക്കാന്‍ വിമുക്തഭടന്‍മാര്‍ക്കും, സംസ്ഥാന പോലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ് തുടങ്ങിയ സേനകളില്‍ നിന്നും വിരമിച്ചവര്‍ക്കും…
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിലേക്ക് ഡി.ആര്‍.റ്റി യോഗ്യതയും സി.റ്റി സ്‌കാനിംഗില്‍ പ്രവൃത്തി പരിചയമുളള റേഡിയോഗ്രാഫര്‍മാരെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 17-ന് രാവിലെ 11- ന് സൂപ്രണ്ടിന്റെ…
തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ മ്യൂസിക്, ഫിസിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഫിസിക്‌സ് അധ്യാപകന്റെ ഇന്റര്‍വ്യൂ 16ന് രാവിലെ 11നും മ്യൂസിക് അധ്യാപകനുള്ള ഇന്റര്‍വ്യൂ 17ന് രാവിലെ 10നും നടക്കും. കോളേജ് വിദ്യാഭ്യാസ…
പൂജപ്പുര എല്‍.ബി.എസ് വനിതാ എന്‍ജിനീയറിംഗ് കോളേജില്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. വിഷയത്തില്‍ എം.ടെക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 16ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം…