കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ ഓഫീസ് അറ്റന്‍ഡന്റ് (കാറ്റഗറി നം. 15/2018) തസ്തികയില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് നവംബര്‍ 4ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ തിരുവനന്തപുരത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ ഒ.എം.ആര്‍ പരീക്ഷ…
നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസ് മുഖേന നടത്തുന്ന ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തും. ബി.എ.എം.എസ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍…
കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവുവരുന്ന മുഴുവന്‍ സമയ അംഗത്തിന്റെ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമുള്ളവരും, 35 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവരും, ധനതത്വം, നിയമം,…
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കോഴ്‌സ്. 2018 -19 ലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് കോട്ടയം സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജില്‍ പട്ടികവര്‍ഗ വിഭാഗത്തിനു മാത്രമായി സംവരണം ചെയ്തിട്ടുള്ള…
തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ മാത്തമറ്റിക്‌സില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ 29 ന് രാവിലെ 10 ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫീസുകളില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ പാനലില്‍…
ലീഗല്‍ മെട്രോളജി വകുപ്പില്‍ വര്‍ക്കല, കാട്ടാക്കട ഇന്‍സ്‌പെക്ടറാഫീസുകളില്‍ ഒഴിവുള്ള ഓഫീസ് അറ്റന്‍ഡന്റ്, ഫുള്‍ടൈം വാച്ചര്‍, കാഷ്വല്‍ സ്വീപ്പര്‍ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. ഓഫീസ് അറ്റന്‍ഡന്റ്, ഫുള്‍ടൈം…
മലപ്പുറം ജില്ലയില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി, ഓപ്പണ്‍ പ്രയോറിറ്റി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സംവരണംചെയ്ത ആയ തസ്തികയില്‍ രണ്ട് താല്‍ക്കാലിക ഒഴിവുകളുണ്ട്. ഏഴാം സ്റ്റാന്‍ഡേര്‍ഡ് പാസ്സായിരിക്കണം. എന്നാല്‍ ബിരുദധാരികള്‍ ആയിരിക്കരുത്. ഏതെങ്കിലും സര്‍ക്കാര്‍…
കേരള രാജ്ഭവനിലെ ഓഫീസ് അറ്റന്റന്റ് തസ്തികയിലെ ഒഴിവ് അന്യത്രസേവന വ്യവസ്ഥയില്‍ നികത്തുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലെയും സമാന ശമ്പള സ്‌കെയിലിലുള്ള (ശമ്പള സ്‌കെയില്‍ : 16500 -35,700) ഉദ്യോഗസ്ഥരില്‍…
ഇ-ജില്ലാ പദ്ധതിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ ഒഴിവുള്ള മൂന്ന് ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എന്‍ജിനീയര്‍ തസ്തികകളിലേക്ക് സംസ്ഥാന ഐ.ടി.മിഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലഭിച്ച ബി.ടെക് ഇന്‍ ഐ.ടി/കംപ്യൂട്ടര്‍…
കോട്ടയം സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജിലെ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന പത്ത് സീറ്റുകളിലേക്ക് 27 ന് രാവിലെ 11 ന് മെഡിക്കല്‍ വിദ്യാഭ്യാസ…