കാക്കനാട്: മുവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിലെ പട്ടികജാതി വനിതകള്‍ക്കായി ഗാന്ധിഗ്രാം ഡെവലപ്‌മെന്റ് സൊസൈറ്റി നെല്ലാട് നടത്തുന്ന സ്റ്റൈപ്പന്റോടു കൂടിയ ആറു മാസത്തെ തയ്യല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 നും 30 നും…
തിരുവനന്തപുരം ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാന്‍സര്‍ കെയര്‍ യൂണിറ്റില്‍ ഹോമിയോപ്പതിക് കണ്‍സള്‍ട്ടന്റ് ആയി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നതിന് ജനുവരി 23ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും. യോഗ്യത : ബി.എച്ച്.എംഎസ്,…
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കോട്ടയം ജില്ലയില്‍ ഡയറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിക്കുന്ന സെന്റര്‍ ഫോര്‍ ഇംഗ്ലീഷിലേയ്ക്ക് ട്യൂട്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ബാംഗ്ലൂര്‍/ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗേജ് യൂണിവേഴ്സിറ്റി ഹൈദരാബാദില്‍…
വിദ്യാഭ്യാസ വകുപ്പില്‍ എച്ച് എസ് എ (നാച്ചുറല്‍ സയന്‍സ്) നേരിട്ടുളള നിയമനം (കാറ്റഗറി നം. 659/2012) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരും ഒഎംആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതും സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ യോഗ്യത തെളിയിച്ചവരുമായ …
ജയില്‍ വകുപ്പില്‍ അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ്-1 തസ്തികയുടെ (കാറ്റഗറി നമ്പര്‍:168/2015) തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കോഴിക്കോട് മേഖലയിലെ (മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍) ഉദ്യോഗാര്‍ത്ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന ഈ…
മഞ്ചേശ്വരം ജിപിഎം ഗവ. കോളേജില്‍ 2017-18 അധ്യയനവര്‍ഷത്തിലേക്ക് ഹിന്ദി, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 22 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ…
എക്‌സൈസ് വകുപ്പില്‍ ലഹരിവിരുദ്ധ ബോധവത്കരണത്തിനായി ബോധവത്കരണ വിഭാഗം ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ടീം ലീഡറായി ഒരു ഗവേഷണ റിസോഴ്‌സ് ഗ്രൂപ്പ് രൂപീകരിക്കുന്നതിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഒരു സൈക്കോളജിസ്റ്റിനെയും സോഷ്യോളജിസ്റ്റിനെയും നിയമിക്കും. സൈക്കോളജിസ്റ്റിന് അംഗീകൃത…
കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയില്‍ താത്കാലിക നിയമനത്തിന് പരിഗണിക്കപ്പെടേണ്ടവര്‍ക്കായി തൃപ്പൂണിത്തുറ ഗവ:ആയുര്‍വേദ കോളേജ് ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി ഒന്നിന് ഇന്റര്‍വ്യൂ നടത്തും.…
പട്ടികജാതി വികസന വകുപ്പില്‍ മെയില്‍ വാര്‍ഡന്‍ (കാറ്റഗറി നം.349/16, 393/16 എന്‍.സി.എ- പട്ടികജാതി) തസ്തികകളിലേക്കുളള പരീക്ഷ ജനുവരി 20 ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടക്കും. അഡ്മിഷന്‍ ടിക്കറ്റ് keralapsc.gov.in ല്‍ ലഭിക്കും.
പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക്ക് കോളേജിനു കീഴിലുളള മങ്കട ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഇംഗ്‌ളീഷ് അദ്ധ്യാപകനെ നിയമിക്കുന്നു. 50 ശതമാനം മാര്‍ക്കോടെ ഇംഗ്ലീഷില്‍ പി.ജിയും ബി.എഡ്ഡും കൂടാതെ സെറ്റും ഉള്ളവര്‍ ജനുവരി…