സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും മാർച്ച് 31 ന് വിരമിക്കുന്ന ജീവനക്കാർ വിരമിക്കൽ തീയതിക്ക് മുമ്പ് ഓഫീസിൽ ഹാജരാകേണ്ടതില്ലെന്ന് സർക്കാർ ഉത്തരവായി. ലോക്ക്ഡൗൺ കാലഘട്ടമായതിനാൽ ഇത്തരക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ…

സംസ്ഥാനത്തെ കോവിഡ്-19 പ്രതിരോധ നടപടികളുടെ മൊത്തത്തിലുള്ള ഏകോപന ചുമതല ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ: വിശ്വാസ് മേത്തയ്ക്ക് നൽകി ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവായി. 2005 ലെ ദുരന്ത നിവാരണ ആക്ടിലെ…

കോവിഡ്-19 വ്യാപനം തടയാൻ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് സഹായം നൽകാൻ കൂടുതൽ ഐ.എ.എസ് ഉദ്യോഗസ്ഥരെ ക്രമീകരിച്ച് ഉത്തരവായി. എല്ലാ അന്തർസംസ്ഥാന സാധനലഭ്യതയ്ക്കും ചരക്കുനീക്കത്തിനും പൊതുഭരണ-ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് ഫിനാൻസ് (എക്സ്പെൻഡിച്ചർ) സെക്രട്ടറി…

സംസ്ഥാനത്ത് ഒരു ലിറ്റർ കുപ്പി വെള്ളത്തിന്റെ പരമാവധി റീട്ടയിൽ വില 13 രൂപയായി നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. മാർച്ച് 17 മുതൽ ഉത്തരവിന് പ്രാബല്യമുണ്ട്. പരമാവധി വിലയിൽ കൂടുതൽ വിലയ്ക്ക് കുപ്പിവെള്ളം വിൽക്കാൻ പാടില്ല.…

സർക്കാർ ജീവനക്കാർ, സർക്കാർ/എയ്ഡഡ് - സ്‌കൂൾ/കോളേജുകളിലെ അധ്യാപകർ എന്നിവർ സ്വകാര്യ പി.എസ്.സി പരിശീലന കേന്ദ്രങ്ങൾ/ട്യൂട്ടോറിയൽ സ്ഥാപനങ്ങൾ നടത്തുന്നതിനും ക്ലാസുകൾ എടുക്കുന്നതിനുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സർക്കുലർ ഇറക്കി. ഇത്തരം…

തസ്തികകൾ സംബന്ധിച്ച വിവരങ്ങൾ, ചോദ്യാവലിയോടുളള പ്രതികരണം എന്നിവ അറിയിക്കുന്നതിനും നിവേദനങ്ങൾ സമർപ്പിക്കുന്നതിനും വകുപ്പ് തലവൻമാർ, സർവീസ് സംഘടനകൾ, പൊതുജനങ്ങൾ എന്നിവർക്ക് പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷൻ അനുവദിച്ച സമയപരിധി മാർച്ച് 21ന് വൈകിട്ട് അഞ്ചു…

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നിയമനങ്ങളിൽ 10 ശതമാനം സംവരണം നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും ഏർപ്പെടുത്തി ഉത്തരവിറങ്ങി.അപേക്ഷകർ പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നീ സംവരണ വിഭാഗത്തിൽപ്പെടാത്തവരായിരിക്കണം.…

വിവരാവകാശ നിയമപ്രകാരം നൽകുന്ന മറുപടിയിൽ അപേക്ഷാതിയതിയും, അപേക്ഷ ബന്ധപ്പെട്ട കാര്യാലയത്തിൽ ലഭ്യമായ തിയതിയും വ്യക്തമായി രേഖപ്പെടുത്തണമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷൻ നൽകിയ കത്ത് പ്രകാരമാണ് സർക്കുലർ പുറത്തിറക്കിയത്. വിവരാവകാശ മറുപടിയിൽ…

സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഫെബ്രുവരി 11ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ:…

കാഞ്ഞിരംകുളം കെ.എൻ.എം ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിന്റെ പേര് ഗവൺമെന്റ് കെ.എൻ.എം ആർട്‌സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞിരംകുളം എന്ന് പുനർനാമകരണം ചെയ്ത് ഉത്തരവായി.