ആദ്യഘട്ടമായി 58.37 കോടി രൂപ അനുവദിച്ചു: പദ്ധതികള്‍ ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കും തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി ആവിഷ്‌കരിച്ച 717 കോടിയുടെ മാസ്റ്റര്‍ പ്ലാനിലെ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് ആദ്യഗഡുവായി 58.37 കോടി…
20നും 65നും ഇടയില്‍ പ്രായമുള്ളവരില്‍ മദ്യപാനജന്യമല്ലാതെ ഉണ്ടാകുന്ന കരള്‍രോഗങ്ങള്‍ക്ക്, തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് ആശുപത്രിയിലെ ദ്രവ്യഗുണവിജ്ഞാനം ഒ.പി.യില്‍ (ഒന്നാം നമ്പര്‍ ഒ.പി) തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക്…
കോട്ടയം: ദീർഘവീക്ഷണമുള്ള വികസന പ്രവർത്തനങ്ങളിലൂടെ മുത്തോലി ഗ്രാമപഞ്ചായത്തിന് അഭിമാന നേട്ടം. കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് സർട്ടിഫിക്കേഷനാണ് മുത്തോലി ഗ്രാമപഞ്ചായത്തിനെ തേടി എത്തിയത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഉന്നത നിലവാരമുള്ള…
നിലത്ത് കിടന്ന അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും കിടക്കകള്‍ നല്‍കി തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ നവീകരിച്ചു കൊണ്ടിരിക്കുന്ന ഏഴാം വാര്‍ഡ് പ്രവര്‍ത്തന സജ്ജമാക്കി എത്രയും വേഗം തുറന്ന് കൊടുക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ്മന്ത്രി കെ.കെ.…
തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിക്കുന്ന 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി മോഡല്‍ ഹോം നിര്‍മ്മിക്കാനുള്ള ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യ നീതി വനിത ശിശു…
കേരളത്തെ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിന് സമഗ്ര പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി ഭിന്നശേഷി നിര്‍ണയ മാര്‍ഗരേഖ തയ്യറാക്കുന്നതിന് ശില്‍പശാലകള്‍ സംഘടിപ്പിച്ചു. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ശില്‍പശാല…
വയനാട്: ആരോഗ്യമേഖലയില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് ആശ്രയമാവുന്ന നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുന്നേറ്റം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ വികസന പ്രവൃത്തികള്‍ ഏറ്റവുമൊടുവില്‍ ദേശീയ പുരസ്‌കാരം നേടാന്‍ വരെ ആശുപത്രിയെ പ്രാപ്തമാക്കി. പഞ്ചായത്ത്…
ആലപ്പുഴ:ദേശീയ വിര വിമുക്ത ദിനമായ ഒക്ടോബർ 25 ന് 1 മുതൽ 19 വരെ ഉള്ള എല്ലാ കുട്ടികൾക്കും വിര നശീകരണത്തിനുള്ള ആൽബൺഡസോൾ ഗുളികകൾ സൗജന്യമായി വിതരണം ചെയ്യാൻ ഒരുങ്ങി ആരോഗ്യ വകുപ്പ്. സർക്കാർ,…
സംസ്ഥാനത്ത് കുഷ്ഠരോഗവും അതുമൂലമുള്ള വൈകല്യങ്ങളും പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും രോഗം ബാധിക്കുന്നവരിൽ കുട്ടികളുമുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുഷ്ഠരോഗത്തിന് ഫലപ്രദമായ ചികിത്സ കേരളത്തിൽ ലഭ്യമാണ്. ചികിത്സ ഉറപ്പാക്കി രോഗവ്യാപനം തടയുന്നതിന്…
സംസ്ഥാനത്തെ ഇ. എസ്. ഐ ആശുപത്രികളിലേക്ക് 103 ഇനം മരുന്നുകള്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു. 2017ലെ മികച്ച ഇ. എസ്. ഐ സ്ഥാപനങ്ങള്‍ക്കുള്ള…