ഭിന്നശേഷിക്കാരുടെ കഴിവുകൾ കണ്ടെത്തി ചേർത്തുനിർത്തുകയാണ് സർക്കാർ -മുഖ്യമന്ത്രി ഭിന്നശേഷിക്കാരെ അകറ്റിനിർത്തുകയല്ല, ചേർത്തുനിൽക്കുകയാണ് വേണ്ടതെന്ന് സമൂഹം തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭിന്നശേഷിക്കാരുടെ കഴിവുകൾ കണ്ടെത്തി ചേർത്തുനിർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോക…
തിരുവനന്തപുരം: 2019ലെ ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവില്‍ നിന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ്…
ഭിന്നശേഷി മേഖലയിലെ പ്രവര്‍ത്തന മികവിന് 5 മലയാളികള്‍ക്കും അവാര്‍ഡ് തിരുവനന്തപുരം: 2019ലെ ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം ഡിസംബര്‍ 3ന് ലോക ഭിന്നശേഷി ദിനത്തില്‍ രാവിലെ 9.30 മണിക്ക്…
വയനാടിന് കരുതലുമായി ആര്‍ദ്ര വിദ്യാലയം 80,000 വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിശീലനം തിരുവനന്തപുരം: വയനാട്ടില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ സുരക്ഷിത വയനാടിന്റെ ഭാഗമായി ആര്‍ദ്ര വിദ്യാലയ…
ദേശീയ ഔഷധസസ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന ഔഷധസസ്യ ബോർഡ് നടപ്പിലാക്കുന്ന ദേശീയ അമൃത് കാംപയിൻ (അമൃത് ഫോർ ലൈഫ്) പദ്ധതിയുടെ ഭാഗമായി വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ചിറ്റമൃതിന്റെ തൈകൾ വിതരണത്തിന് തയ്യാറായി. ചിറ്റമൃതിന്റെ…
5 വര്‍ഷം കൊണ്ട് സമ്പൂര്‍ണ സ്ത്രീധന നിര്‍മ്മാര്‍ജനം ലക്ഷ്യം നവംബര്‍ 26 സ്ത്രീധന വിരുദ്ധ ദിനം; സംസ്ഥാനതല പരിപാടി പാലക്കാട് തിരുവനന്തപുരം: അടുത്ത 5 വര്‍ഷക്കാലം കൊണ്ട് സ്ത്രീധന സമ്പ്രദായം സമ്പൂര്‍ണമായും നിര്‍മ്മാര്‍ജനം ചെയ്യാനുള്ള…
'മിഠായി' കുട്ടിക്കൂട്ടം മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു 'മിഠായി' സാറ്റലൈറ്റ് സെൻററുകൾ എല്ലാ ജില്ലയിലും തുടങ്ങും -മന്ത്രി പഞ്ചസാരയെ മാജിക്കിലൂടെ 'മിഠായി'യാക്കി മാറ്റി കുട്ടിക്കൂട്ടം ഉദ്ഘാടനം ചെയ്ത് ആരോഗ്യ-സാമൂഹ്യനീതി മന്ത്രി കെ.കെ.…
എംസിഐയിൽ നിന്നോ അന്യസംസ്ഥാന കൗൺസിലിൽ നിന്നോ രജിസ്‌ട്രേഷൻ നേടിയിട്ടുള്ള മോഡേൺ മെഡിസിൻ ഡോക്ടർമാർക്ക് കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്നതിനും ബിരുദാനന്തര പഠനത്തിനും സൂപ്പർ സ്‌പെഷ്യാലിറ്റി പഠനം നടത്തുന്നതിനും റ്റിസിഎംസി രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് മോഡേൺ മെഡിസിൻ കൗൺസിൽ…
തിരുവനന്തപുരം: ജോലിയ്‌ക്കെത്തുന്ന വനിത ജീവനക്കാരുടെ കുട്ടികളുടെ സംരക്ഷണത്തിനായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഹെഡ് ഓഫീസില്‍ ക്രഷ് സ്ഥാപിച്ചു. നൂറോളം വനിത ജീവനക്കാര്‍ ഈ ഓഫീസില്‍ ജോലി ചെയ്യുന്നുണ്ട്. അവരുടെ 10 വയസ് വരെയുള്ള…
സർക്കാരിന്റെ നവകേരള കർമ്മ പരിപാടികളിലൊന്നായ ആർദ്രം മിഷൻ കൂടുതൽ ജനകീയമായി വിപുലമായ പരിപാടികളോടെ ബഹുജനങ്ങളിലെത്തിക്കാൻ ആർദ്രം ജനകീയ കാമ്പയിനുമായി ആരോഗ്യ വകുപ്പ്. തദ്ദേശസ്വയംഭരണ വകുപ്പിന്റേയും മറ്റ് വകുപ്പുകളുടേയും സഹകരണത്തോടെയാണ് രണ്ട് വർഷം നീണ്ടുനിൽക്കുന്ന വിപുലമായ…