ഓങ്കോളജിസ്റ്റുകളടക്കം കൂടുതല്‍ ജീവനക്കാരെ നിയമിക്കും; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്‍ പേഷ്യന്റ് വിഭാഗം സജ്ജമാക്കും കൊച്ചി: കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലമാക്കുമെന്ന് സ്‌പെഷ്യല്‍ ഓഫീസറുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടര്‍…

മദ്യപാനികളല്ലാത്തവരില്‍ കാണുന്ന ക്ഷീണം, വയറിന്റെ വലതുഭാഗത്തുള്ള വേദന/കനം എന്നീ ലക്ഷണങ്ങളോടുകൂടിയ കരള്‍രോഗമുള്ളവര്‍ക്ക് ഗവ. ആയുര്‍വേദ കോളേജിലെ കായചികിത്സാവിഭാഗത്തില്‍ സൗജന്യമായി ഗവേഷണാടിസ്ഥാനത്തില്‍ ചികിത്സ നല്‍കും. തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ എട്ട് മുതല്‍ വൈകുന്നേരം മൂന്ന്…

 അന്തരീക്ഷ താപനില വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം അനുഭവപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍.ഷീജ അറിയിച്ചു. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തുകളയുന്നതിന് തടസമുണ്ടാകുകയും…

പ്രളയദുരിതത്തില്‍ അകപ്പെട്ട് കഴിയുന്ന ജനങ്ങള്‍ക്ക് ആവശ്യമായ സൗജന്യ ട്രോമാ കൗണ്‍സലിംഗ് നല്‍കുന്നതിന് കേരള സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡിന്റെ കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 39 ഫാമിലി കൗണ്‍സലിംഗ് സെന്ററുകളിലേയും 92 സര്‍വീസ് പ്രൊവൈഡിംഗ് സെന്ററുകളിലെയും…

കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രി ഒ.പി നമ്പര്‍.2 ല്‍ എല്ലാ ചൊവ്വാഴ്ചകളിലും ശരീരത്തില്‍ അമിതമായി കൊളസ്‌ട്രോള്‍ കാണപ്പെടുന്ന രോഗികള്‍ക്ക് ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്. പ്രായം 30 വയസിനും 50 വയസിനും…

ആലപ്പുഴ: പ്രളയത്തിനു ശേഷം ജില്ലയിൽ എലിപ്പനി പടർന്നുപിടിക്കാതിരിക്കാൻ ഊർജിത പ്രവർത്തനങ്ങളുമായി ആരോഗ്യ വകുപ്പ്. ദുരിതമഴപെയ്ത ഓഗസ്റ്റിൽ ജില്ലയിൽ 16 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഒരു മരണം പോലും റിപോർട്ട് ചെയ്തിട്ടില്ലെന്നത് ആരോഗ്യ വകുപ്പ് പ്രതിരോധ…

സംസ്ഥാനത്ത് എലിപ്പനി രോഗബാധയെക്കുറിച്ച് ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്നലെ (സെപ്റ്റംബര്‍ 5) എലിപ്പനിയാണെന്ന് സംശയിക്കപ്പെടുന്ന ഒരു മരണം പത്തനംതിട്ടയിലും സ്ഥിരീകരിച്ച ഒരു മരണം തിരുവനന്തുപുരത്തും ഉണ്ടായി. ആഗസ്റ്റ്…

*സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം: 18001231454, 0471 2300155  *ആരോഗ്യ മന്ത്രിയുടെ ഓഫീസിലെ കണ്‍ട്രോള്‍ റൂം: 1800 425 1077 പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ സജീവ ഇടപെടല്‍ നടത്തുകയാണ് ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകള്‍. സ്റ്റേറ്റ് കണ്‍ട്രോള്‍…

സംസ്ഥാനത്ത് എലിപ്പനി   ഭീതി ജനകമായ സാഹചര്യമുണ്ടായിട്ടിലെങ്കിലും ഏറെ ശ്രദ്ധിക്കേണ്ട അവസരമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗത്തില്‍…

എസ്.എ.ടി. ചരിത്രത്തിലേക്ക് സര്‍ക്കാര്‍ മേഖലയിലെ കുട്ടികള്‍ക്ക് മാത്രമായുള്ള ആദ്യ കാത്ത് ലാബിന്റെ പ്രവര്‍ത്തനം എസ്.എ.ടി. ആശുപത്രിയില്‍ തുടങ്ങി. രണ്ട് ദിവസം കൊണ്ട് ജനിതക ഹൃദ്രോഗമുള്ള 16 കുട്ടികള്‍ക്കാണ് ഇവിടെ ചികിത്സ ലഭ്യമാക്കിയത്. 10 മാസം…