എച്ച്ഐവി അണുബാധിതരെ സംരക്ഷിക്കുന്നതിലും എച്ച്ഐവി പ്രതിരോധത്തിലും സമൂഹത്തിന്റെ ശ്രദ്ധ പതിയണമെന്ന് സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആന്റി നാർകോട്ടിക് ആക്ഷൻ സെന്റർ ഓഫ് ഇന്ത്യയും യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി യൂണിയനും ഇൻഫർമേഷൻ-…

*ലോക എയ്ഡ്‌സ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു  എയ്ഡ്‌സ് രോഗം ബാധിച്ചവരോടും അവരുടെ കുടുബാംഗങ്ങളോടും സഹാനുവര്‍ത്തിത്വത്തോടെ ഇടപെടാന്‍ സമൂഹം തയ്യാറാവണമെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. എയ്ഡ്‌സ് ബാധിതരെ…

ആശുപത്രികളിൽ വൃക്കരോഗികൾക്ക് ചികിത്സാസൗകര്യം കൂടുതൽ വർദ്ധിപ്പിക്കാനായി താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് കേന്ദ്രങ്ങൾ ഏർപ്പെടുത്താൻ പദ്ധതികൾ ആരംഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 44 ആശുപത്രികളിൽ ഇതിനകം ഡയാലിസിസ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന പ്രവർത്തനങ്ങൾ…

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സ്ത്രീകളുടെയും കുട്ടികളുടേയും വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി തൃശൂർ ജനറൽ ആശുപത്രിയിൽ സ്ത്രീകളുടെയും കുട്ടികളുടേയും വിഭാഗത്തിൽ മൂന്നും നാലും വാർഡുകൾ നിർമ്മിക്കുന്നതിന് 9.25 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യവകുപ്പ്…

കൊച്ചി:  കഴുത്തിനെ ബാധിക്കുന്ന നീര്‍ക്കെട്ട്, വേദന,  ചലിപ്പിക്കുവാനുളള ബുദ്ധിമുട്ട് എന്നിവയ്ക്ക് ഗവേഷണാടിസ്ഥാനത്തില്‍ പ്രത്യേക ചികിത്സ ഗവ: ആയുര്‍വേദ കോളേജ്, തൃപ്പൂണിത്തുറയില്‍ ഒ.പി നമ്പര്‍ രണ്ടില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ലഭ്യമാണ്.…

വിദേശ രാജ്യങ്ങളില്‍ നിന്നും എം.ഡി.ഫിസിഷ്യന്‍ മെഡിക്കല്‍ ബിരുദം നേടിയ ഡോക്ടര്‍മാര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ എം.ഡി.ഫിസിഷ്യന്‍ (ഇന്ത്യയിലെ എം.ബി.ബി.എസിനു തത്തുല്യം) ചേര്‍ത്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും ബോര്‍ഡിലും അപ്രകാരമേ പ്രദര്‍ശിപ്പിക്കാവൂ എന്നും  ട്രാവന്‍കൂര്‍ -കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍സ്…

* അവയവദാതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കേരളത്തിന്റെ ആദരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 'മൃതസഞ്ജീവനി' പദ്ധതിയുടെ ഭാഗമായി അവയവദാതാക്കളെ അനുസ്മരിക്കാനും കുടുംബാംഗങ്ങളെ ആദരിക്കാനും സംഘടിപ്പിച്ച…

ലോക പ്രമേഹ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം  നവംബർ 14ന്‌ രാവിലെ ഒമ്പതിന് കനകക്കുന്ന് കൊട്ടാരം പ്രവേശന കവാടത്തില്‍ ആരോഗ്യ - കുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. ഇതോടനുബന്ധിച്ച് ബോധവത്കരണ റാലി, പൊതുസമ്മേളനം,…