* ഡെലിഗേറ്റ് കിറ്റ് മന്ത്രി എം ബി രാജേഷ് നടൻ ഗോകുൽ സുരേഷിന് കൈമാറും* രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെൽ നാളെ (ഡിസംബർ 6 -ചൊവ്വ) ഉച്ചയ്ക്ക് 12 ന് ടാഗോർ തിയേറ്ററിൽ…

1960 കളുടെ അവസാനഘട്ടത്തിൽ ഇറ്റലിയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി സ്വവർഗാനുരാഗത്തിന്റെ കഥ പറയുന്ന ലോർഡ് ഓഫ് ദി ആന്റ്‌സ് രാജ്യാന്തരമേളയിൽ പ്രദർശിപ്പിക്കും. 1998 ലെ വെനീസ് ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനായി തെരെഞ്ഞെടുക്കപ്പെട്ട…

മനുഷ്യ ജീവിതത്തിന്റെ യഥാർത്ഥ ആവിഷ്കാരങ്ങളിലൂടെ സമകാലിക മലയാള ചിത്രങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുകയാണെന്ന് മന്ത്രി വീണാ ജോർജ് . സമീപകാലത്തെ ചില സ്ത്രീപക്ഷ ചിത്രങ്ങൾക്ക് പ്രമേയപരമായി വ്യക്തമായ രാഷ്ട്രീയമുണ്ട്. അത്തരം ചിത്രങ്ങളെ  പ്രേക്ഷകർ ഇരുകൈയും…

രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആദ്യമായി തത്സമയ സംഗീതത്തിന്റെ അകമ്പടിയോടെ അഞ്ചു നിശ്ശബ്ദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ,സൗത്ത് ബാങ്ക് തിയേറ്ററിലെ പിയാനിസ്റ്റ് ജോണി ബെസ്റ്റാണ് നിശ്ശബ്ദചിത്രങ്ങളുടെ പ്രദര്‍ശനത്തിനിടെ തത്സമയം പശ്ചാത്തലസംഗീതമൊരുക്കുന്നത്. ഹോളിവുഡിൽ…

പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ ജീവിതം സെർബിയൻ സിനിമകളിലൂടെ ചിത്രീകരിച്ച എമിർ  കുസ്റ്റുറിക്കയുടെ നാലു വിഖ്യാത ചിത്രങ്ങൾ രാജ്യാന്തര മേളയിൽ പ്രദർശിപ്പിക്കും .ഫ്രഞ്ച് ദേശീയ പുരസ്‌കാരമായ സിസാർ നേടിയ ലൈഫ്  ഈസ് മിറക്കിൾ, കാൻ ,വെനീസ് മേളകളിൽ…

യുദ്ധത്തിൽ തകർന്ന ഗ്രാമത്തിലേക്ക് സ്വന്തം വീട് തേടി പോകുന്ന പെൺകുട്ടിയുടെ കഥപറയുന്ന ഇസ്രയേൽ ചിത്രം ബിറം , ഹംഗേറിയൻ സംവിധായകൻ ജാബിർ ബെനോ ബർനയിയുടെ സനോസ് - റിസ്‌ക്സ്  ആൻഡ്  സൈഡ് എഫക്ട്സ് എന്നീ…

ആഡംബര കപ്പലിൽ യാത്ര ചെയ്യാൻ അവസരം ലഭിക്കുന്ന സാധാരണക്കാരായ കമിതാക്കൾ സമ്പന്നരായ മറ്റു യാത്രക്കാരുടെ ജീവിതം നിരീക്ഷിക്കുന്നതും തുടർന്നുള്ള സംഭവങ്ങളും പ്രമേയമാക്കിയ സ്വീഡീഷ് ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം രാജ്യാന്തര മേളയിൽ. റൂബെൻ ഓസ്‌റ്റലുണ്ടെ…

ഇറാനിലെ സാമ്പത്തിക പ്രതിസന്ധി പ്രമേയമാക്കി സയീദ് റുസ്‌തായി രചനയും സംവിധാനവും നിർവഹിച്ച ലൈലാസ് ബ്രദേഴ്സ് രാജ്യാന്തര മേളയുടെ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഇറാൻ  ഭരണകൂടത്തിന്റെ അനുമതിയില്ലാതെ കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപിച്ച ചിത്രത്തിന്…

ട്രാൻസ് ജെൻഡറുകളുടെയും സ്വവർഗാനുരാഗികളുടേയും ജീവിത പ്രതിസന്ധികളും ആത്മനൊമ്പരങ്ങളും ചർച്ചചെയ്യുന്ന രണ്ടു ചിത്രങ്ങൾ രാജ്യാന്തര മേളയിൽ പ്രദർശിപ്പിക്കും. ദക്ഷിണാഫ്രിക്കൻ സംവിധായകനായ എത്യൻ ഫ്യുറിയുടെ സ്റ്റാൻഡ് അപ്പ് ,മറിയം ടൗസനി ചിത്രം ദി ബ്ലൂ കഫ്താൻ എന്നിവയാണ്…

ലോകസിനിമാ വിഭാഗത്തിൽ വനിതകളുടെ ആധിപത്യം സമകാലിക ജീവിതവൈവിധ്യങ്ങളുടെ നേർക്കാഴ്ച്ചയൊരുക്കുന്ന ലോകസിനിമാ വിഭാഗത്തിൽ ഇക്കുറി വനിതകളുടെ ആധിപത്യം . ഈ വിഭാഗത്തിലെ 78 സിനിമകളിൽ 25 ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് വനിതകളാണ് .50 ലധികം രാജ്യങ്ങളിൽ നിന്നുള്ള…