2023ലെ സർക്കാർ ഡയറിയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങളുടെ ഓൺലൈൻ വിവരശേഖരണം ആരംഭിച്ചു. വിവിധ സർക്കാർ വകുപ്പുകൾക്കും ഓഫിസുകൾക്കും സ്ഥാപനങ്ങൾക്കും അനുവദിച്ചിട്ടുള്ള യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ച് https://gaddiary.kerala.gov.in എന്ന ലിങ്കിലൂടെ നേരിട്ടോ www.gad.kerala.gov.in എന്ന ഇന്റർനെറ്റ് വിലാസത്തിലോ 2023ലെ ഡയറിയിൽ…

സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി) വൈക്കത്തു നിർമിക്കുന്ന അത്യാധുനിക തിയേറ്റർ സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം ഇന്ന് (ജൂലൈ 3) രാവിലെ 11.30 ന് സാംസ്‌ക്കാരിക  മന്ത്രി സജി…

ലൈഫ് ഭവനപദ്ധതിയിൽ ആദ്യഘട്ട അപ്പീൽ പരിശോധനയ്ക്ക് ശേഷമുള്ള പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. പുതിയ പട്ടികയിൽ 5,60,758 ഗുണഭോക്താക്കൾ ഇടം പിടിച്ചു.…

ലഹരിക്കെതിരെ സാമൂഹ്യ പ്രതിരോധപൊതുനിര സൃഷ്ടിക്കാൻ യുവതലമുറ പ്രയത്‌നിക്കണമെന്ന്  ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച നശാമുക്ത് ഭാരത് അഭിയാൻ - ലഹരിക്കെതിരായ ബോധവത്ക്കരണ പരിപാടിയുടെ…

വനമഹോത്സവം 2022-ന്റെ സംസ്ഥാനതല ഉദ്ഘാടനം നിയമസഭാ സ്പീക്കർ എം.ബി. രാജേഷ്, വനം വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ നിയമസഭാങ്കണത്തിൽ വൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ, റെയിഞ്ച് തലത്തിൽ വൃക്ഷവത്ക്കരണം, വനവത്ക്കരണം, പ്രത്യേക…

15,000 സ്‌കൂളുകളെ കോർത്തിണക്കി സ്‌കൂളുകളുടെ ചരിത്രവും വർത്തമാനവും തയ്യാറാക്കുക എന്നതിലുപരി ഡിജിറ്റൽ മാധ്യമത്തിൽ മലയാളഭാഷ വളർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന സംരംഭമാണ് കൈറ്റിന്റെ സ്‌കൂൾവിക്കിയെന്ന് സ്പീക്കർ എം.ബി രാജേഷ്. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി 47…

'സുരക്ഷിത ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് യാഥാർത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രധാന നഗരങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ബീച്ചുകൾ…

സർക്കാർ ജീവനക്കാർ, പെൻഷൻകാർ, ആശ്രിതർ എന്നിവർക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു

പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ  മോഡിഫിക്കേഷൻ പെറ്റീഷൻ ഫയൽ ചെയ്യാനും വിശദമായ പരിശോധന നടത്തി സംസ്ഥാനത്തിനുള്ള നിയമ നിർമ്മാണ സാധ്യതകൾ പരിശോധിക്കാനും മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. സംരക്ഷിത വനമേഖലയ്ക്ക്…

*81.7 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി സംസ്ഥാന  ചരക്ക് സേവന നികുതി  വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്റെ  നേതൃത്വത്തിൽ ഓപ്പറേഷൻ ''മൂൺലൈറ്റ്'' എന്ന പേരിൽ സംസ്ഥാന വ്യാപകമായി   ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ  81.7 കോടി രൂപയുടെ…