സാമ്പത്തിക സ്ഥിതിവിവരണക്കണക്ക് വകുപ്പിന്റെ പുതിയ വെബ്‌സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. www.ecostat.kerala.gov.in ൽ പുതിയ വെബ്‌സൈറ്റ് ലഭിക്കും. സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങൾ വെബ്‌സൈറ്റിന്റെ ഹോം പേജിൽ ഡാഷ്‌ബോർഡ് രൂപത്തിൽ…

  ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായുള്ള ഓണത്തിനൊരു മുറം പച്ചക്കറി കൃഷിക്ക് സെക്രട്ടേറിയറ്റിൽ തുടക്കമായി. 13 മന്ത്രിമാർ ചേർന്നാണ് സെക്രട്ടേറിയറ്റ് ഗാർഡനിൽ പച്ചക്കറി തൈകൾ നട്ട് പദ്ധതിക്ക് തുടക്കം കുറിച്ചത്. വഴുതനം, തക്കാളി തൈകളാണ്…

മനസിനും ശരീരത്തിനും അച്ചടക്കവും സന്തോഷവും പകരാൻ യോഗ മികച്ച മാർഗമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കേരള സർവകലാശാലയും കേരള യോഗ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചാരണം…

ഇരുചക്രവാഹനങ്ങളുടെ പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ കർശന നടപടി സ്വീകരിക്കുവാൻ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി. പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കിൽ നടത്തേണ്ട മോട്ടോർ റേസ് സാധാരണ റോഡിൽ നടത്തി…

തൊഴിലുറപ്പിൽ മിന്നും പ്രകടനം വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിൽ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിൽ. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്താൻ ചേർന്ന ദിശ യോഗത്തിലാണ് വിലയിരുത്തൽ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്…

കേരത്തിലെ സർവകലാശാലകളിൽ ഗുണമേൻമാ വർധനവിനായി നടക്കുന്ന ശ്രമങ്ങളുടെ ഉജ്ജ്വലനേട്ടങ്ങളിലൊന്നാണ് കേരള സർവകലാശാല നാക് അക്രഡിറ്റേഷനിൽ നേടിയ എ++ ഗ്രേഡ് എന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 3.67 ഗ്രേഡ് പോയിന്റോടെയാണ് കേരള…

നല്ല ഭക്ഷണ ശീലങ്ങളോടൊപ്പം ചിട്ടയായ വ്യായാമവും ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശരീരത്തിനും മനസിനും ഒരുപോലെ ഊർജം പ്രദാനം ചെയ്യുന്ന വ്യായാമമുറയാണ് യോഗയെന്നും അന്താരാഷ്ട്ര യോഗദിന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സമ്പൂർണ…

അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമും (അസാപ് കേരള) അങ്കമാലിയിലെ ഫെഡറൽ ഇൻസ്റ്റിട്യൂറ്റ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുമായി (ഫിസാറ്റ്) 'ഹൈഡ്രോപോണിക്‌സ് ഗാർഡനർ' കോഴ്‌സിൽ പരിശീലനം നൽകാൻ കരാറായി . കേരളത്തിൽ മണ്ണ് ഉപയോഗിക്കാതെ നടത്തുന്ന…

നെഹ്രു യുവ കേന്ദ്ര സംഘതൻ കേരള സോണിന്റെ സംസ്ഥാനതല രാജ്യാന്തര യോഗദിനാഘോഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. കേരള രാജ് ഭവനിൽ നടന്ന  യോഗാഭ്യാസത്തിൽ ഗവർണറും  പങ്കെടുത്തു. സ്‌പോർട്‌സ് യുവജനക്ഷേമ ഡയറക്ടർ…

* വിജയ ശതമാനം കൂടുതൽ കോഴിക്കോട്, കുറവ് വയനാട് * 78 സ്‌കൂളുകളിൽ 100 % വിജയം 2022 മാർച്ച് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ 83.87 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത…