നിലയ്ക്കലെ സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തിയറിയിച്ച് നിരീക്ഷക സമിതി ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷകസമിതി. ജസ്റ്റിസ് പി.ആര്‍ രാമന്‍, ജസ്റ്റിസ് എസ്.സിരിജഗന്‍, ഡിജിപി…
ഡോ. ബി.ആർ. അംബേദ്കറിന്റെ സ്മരണയ്ക്കായി പട്ടികജാതി, പട്ടികവർഗ ക്ഷേമവകുപ്പ് ഏർപ്പെടുത്തിയ 2018ലെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. മംഗളം ദിനപത്രത്തിൽ 2017 നവംബർ 28 മുതൽ ഡിസംബർ രണ്ടു വരെ പ്രസിദ്ധീകരിച്ച ശ്രീകോവിലിൽ ദളിതർ കടന്നിട്ടും…
ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസികാരോഗ്യനില മെച്ചപ്പെടുത്തുന്നതിൽ ഹോർട്ടികൾച്ചറൽ തെറാപ്പിക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് കൃഷിമന്ത്രി അഡ്വ. വി. എസ്. സുനിൽകുമാർ. സംസ്ഥാന ആരോഗ്യ, സാമൂഹ്യ നീതി വകുപ്പുകളുമായി യോജിച്ച് സർക്കാരിന്റെ പദ്ധതിയായി ഇതിനെ മാറ്റുമെന്നും മന്ത്രി…
*ലോകഭിന്നശേഷി ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു ഭിന്നശേഷിക്കാർക്ക് അവസരസമത്വവും തുല്യപങ്കാളിത്തവും ഉറപ്പാക്കുകയാണ് പ്രധാനം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണസംവിധാനം നിസ്സംഗത പുലർത്തിയാൽ ഈ വിഭാഗം അക്ഷരാർഥത്തിൽ പുറകോട്ടുപോവും. അത് സംഭവിക്കാതിരിക്കാൻ ഇവരെ…
* നവകേരള നിർമാണത്തിൽ ദുരന്ത ലഘൂകരണത്തിന്റെ പ്രാധാന്യം: ശിൽപശാലയ്ക്ക് തുടക്കമായി കേരള പുനർനിർമാണം സംബന്ധിച്ച് എല്ലാ അഭിപ്രായങ്ങളും സ്വാംശീകരിച്ച് പുതിയ പദ്ധതികൾക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വീടുകൾ വലിയരീതിയിൽ തകർന്നവർക്കുള്ള…
മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു (03-12-2018) LIVE
ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ പ്രളയാനന്തര പുനർ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി സഹകരണ മേഖലയെ കൂട്ടിയോജിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന കെയർ ഹോം പദ്ധതിവഴി ആദ്യ ഘട്ടത്തിൽ വീട് ലഭിക്കുന്നത് 2000 പേർക്ക്. സഹകരണ വകുപ്പിന്റെ തന്നെ…
ഫയര്‍ഫോഴ്‌സില്‍ സ്ത്രീകളുടെ പ്രത്യേക വിഭാഗം തുടങ്ങുന്നതിന്റെ ഭാഗമായി 100 വനിതകളെ നിയമിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. കുടുംബശ്രീ സ്‌കൂള്‍ രണ്ടാം ഘട്ടത്തിന്റെ ജില്ലാ തല ഉദ്ഘാടനം…
സംസ്ഥാനത്തെ 858 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. 673 പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് ആദ്യ രണ്ടു ഘട്ടങ്ങളില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. ബാക്കിയുള്ളവ അടുത്തവര്‍ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം…
ആലപ്പുഴ: കേരളത്തിന്റെ പ്രളയാനന്തര പുനർനിർമ്മാണം സർക്കാർ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളായനന്തര പുനർനിർമാണത്തിന്റെ ഭാഗമായി സഹകരണ വകുപ്പിന്റെ 'കെയർ ഹോം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെങ്ങന്നൂരിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ സഹായിക്കാൻ…
