പൊതുജനങ്ങള്‍ക്കും പ്രവേശനം മലയാള ദിനാഘോഷവും സ്വാതന്ത്യത്തിന്റെ അമൃത് മഹോത്സവവും പ്രമാണിച്ച് നിയമസഭാ മന്ദിരത്തില്‍ മലയാള ഭാഷയുടെ വികാസ പരിണാമത്തെക്കുറിച്ചുള്ള പുസ്തക പ്രദര്‍ശനം നടക്കും. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ നിയമസഭാ ലൈബ്രറി റഫറന്‍സ്…
സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം ചെയ്യുന്ന പദ്ധതി 'കരുതലോടെ മുന്നോട്ട്' ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. ബുക്കിങ് ആരംഭിച്ച് മൂന്ന് ദിവസത്തിനകം 846351 പേര് രജിസ്റ്റര്‍ ചെയ്തതായി ഹോമിയോപ്പതി…
വ്യവസായ രംഗത്തെ മികച്ച പ്രകടനത്തിന് കിന്‍ഫ്രയുടെ കീഴിലുള്ള അഞ്ചു പാര്‍ക്കുകള്‍ക്ക് ദേശീയ അംഗീകാരം. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച 15 പാര്‍ക്കുകളുടെ ഗണത്തിലാണ് കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം കേരളത്തിലെ അഞ്ചു കിന്‍ഫ്രപാര്‍ക്കുകളെ തെരഞ്ഞെടുത്തത്. കിന്‍ഫ്ര…
സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവിദിനത്തില്‍ നിയമനിര്‍മ്മാണസഭകളിലെ മലയാളി വനിതകളെ ആദരിക്കും. സമം-സ്ത്രീസമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം പദ്ധതിയുടെ ഭാഗമായാണ് ഒന്നാം കേരള നിയമസഭ മുതല്‍ പതിനഞ്ചാം നിയമസഭ വരെയുള്ള സാമാജികരെയും ലോക്സഭയിലും രാജ്യസഭയിലും അംഗങ്ങളായ മലയാളി…
വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 514 കഴിഞ്ഞ 24 മണിക്കൂറിനിടെ 71,681 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1087,…
സ്വാതന്ത്ര്യത്തിന്റെ 75ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള പോസ്റ്റല്‍ സര്‍ക്കിള്‍ വക്കം മൗലവിയേയും സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയേയും അനുസ്മരിപ്പിക്കുന്ന സവിശേഷ തപാല്‍ കവറുകള്‍ പുറത്തിറക്കി. മാസ്‌ക്കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍ വൈകിട്ട് അഞ്ചിന് നടന്ന ചടങ്ങില്‍…
നെല്ലിന്റെ സംഭരണവില പരമാവധി ഉയര്‍ത്തി നിശ്ചയിക്കുന്നതിലും, കുടിശ്ശിക തുക പൂര്‍ണ്ണമായും കൊടുക്കുന്നതിലും കര്‍ഷകര്‍ക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാരെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. കര്‍ഷകരില്‍ നിന്നും സിവില്‍ സപ്ലൈസ്…
സംസ്ഥാനത്ത് കോവിഡ് 19 വാക്സിനെടുക്കേണ്ട ജനസംഖ്യയുടെ പകുതിയിലധം പേര്‍ ഒന്നും രണ്ടും ഡോസ് വാക്സിനെടുത്ത് സമ്പൂര്‍ണ വാക്സിനേഷന്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡിനെതിരായ വലിയ പോരാട്ടം നടക്കുന്ന ഈ വേളയില്‍…
സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 32627 ബാലസഭകളിലെ നാലര ലക്ഷം അംഗങ്ങള്‍ക്കിടയില്‍ കോവിഡ് പ്രതിരോധത്തെ കുറിച്ച് അവബോധം നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന 'ഒരു കുഞ്ഞുപരീക്ഷ'യുടെ രണ്ടാം ഘട്ടം 30ന് നടക്കും. കോവിഡിനെതിരേ പ്രതിരോധം തീര്‍ക്കാനുള്ള ആശയങ്ങള്‍ കുട്ടികളിലേക്ക്…
ലൈഫ് 2020 ഭവനങ്ങള്‍ പ്രകാരം ലഭിച്ച പുതിയ അപേക്ഷകളുടെ പരിശോധന കേരള പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. ലൈഫ് മിഷന്‍ 2017-ല്‍ തയ്യാറാക്കിയ ഗുണഭോക്തൃപട്ടിക പ്രകാരം നാളിതുവരെ 2,75,845 കുടുംബങ്ങര്‍ക്ക് സുരക്ഷിത…