ലോകത്താകെ വ്യാപിച്ചുകിടക്കുന്ന പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ ഇടപെടണമെന്ന് പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളുടെ വിശദാംശം അറിയിച്ചു. രോഗസാധ്യത സംശയിക്കുന്നവർക്ക് ക്വാറന്റൈൻ കേന്ദ്രങ്ങൾ…
1,65,934 പേർ നിരീക്ഷണത്തിൽ കേരളത്തിൽ 21 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസർഗോഡ് ജില്ലയിൽ നിന്നും എട്ടു പേർക്കും ഇടുക്കി ജില്ലയിൽ നിന്നും അഞ്ചു പേർക്കും കൊല്ലം ജില്ലയിൽ…
ബന്ധുക്കൾ സത്യവാങ്മൂലം നൽകണം ജീവൻരക്ഷാമരുന്നുകൾ ആവശ്യമായവർക്ക് ആശുപത്രിയിൽ നിന്നോ ഡോക്ടർമാരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ശേഖരിച്ച് യഥാസ്ഥാനത്തു എത്തിച്ചുനൽകുന്ന സംവിധാനം നിലവിൽ വന്നു. ബന്ധുക്കളാണ് മരുന്നുകൾ എത്തിച്ചുനല്കുന്നതെങ്കിൽ ഡോക്ടറുടെ കുറിപ്പടിയോടൊപ്പം മരുന്നിന്റെ പേര്, ഉപയോഗ…
* അനുമതി ഏപ്രിൽ നാല് മുതൽ : മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ * ട്രോളിംഗ് ബോട്ടുകൾക്ക് നിരോധനം * മത്സ്യലേലത്തിന് നിരോധനം * ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികൾ മത്സ്യവില നിശ്ചയിക്കും * കാസർകോഡ് ജില്ലയ്ക്ക്…
കോവിഡ് 19 വ്യാപനത്തെ തുടർന്ന് വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നവരുടെ മാനസിക പിരിമുറുക്കവും സംഘർഷവും ഒഴിവാക്കി അവരെ മാനസിക ഉല്ലാസത്തോടെ കഴിയാൻ വ്യത്യസ്തങ്ങളായ പരിപാടികൾ സാംസ്‌കാരിക വകുപ്പ് ആരംഭിച്ചതായി മന്ത്രി എ.കെ. ബാലൻ അറിയിച്ചു.…
സംസ്ഥാനത്ത് ഇന്നലെ (01 ഏപ്രിൽ 2020) 24 പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 265 ആയി. ഇതിൽ 237 പേർ ഇപ്പോൾ ചികിത്സയിലാണ്. ഇന്നലെ രോഗം…
ലോക്ക്ഡൗൺ കാലയളവിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ എപിഡമിക് ആക്ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങിയ 22,338 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. 2155 പേരെ അറസ്റ്റ് ചെയ്തു. 12883 വാഹനങ്ങൾ പിടികൂടിയിട്ടുണ്ട്.…
1237 വാഹനങ്ങൾ പിടിച്ചെടുത്തു നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1733 പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1729 പേരാണ്. 1237 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ…
തിരുവനന്തപുരം: കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീം വഴിയുള്ള ചികിത്സാ സഹായം 2021 മാര്‍ച്ച് 31 വരെ തുടരുന്നതിനുള്ള അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലും എംപാനല്‍…
* പഞ്ചായത്തുകളിൽ 1069 കമ്മ്യൂണിറ്റി കിച്ചനുകൾ * നിരീക്ഷണത്തിന് 17674 വാർഡ് തല കമ്മറ്റികൾ * അതിഥി തൊഴിലാളികൾക്ക് 569 ക്യാമ്പുകൾ * കോവിഡ് കെയർ സെന്ററുകൾക്ക് 2268 കെട്ടിടങ്ങൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ…