ഹയർസെക്കൻഡറി/  NSQF (VHSE) ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷ ജൂലൈ 22 മുതൽ 29 വരെ നടക്കും.  ഗൾഫ് മേഖലയിലെ സ്‌കൂളുകളിൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് യു.എ.ഇയിലുള്ള പരീക്ഷാകേന്ദ്രത്തിലോ അതത് വിഷയ കോമ്പിനേഷനുള്ള…

*മൃഗസംരക്ഷണ കർഷക സംഗമം ഉദ്ഘാടനം ചെയ്തു അന്യസംസ്ഥാനത്ത് നിന്നെത്തുന്ന പാലിന്റെ ഗുണമേൻമ വിലയിരുത്താൻ ചെക്പോസ്റ്റുകളിൽ കർശനമായ പരിശോധന ഏർപ്പെടുത്തുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. പാറശ്ശാലയിൽ പുതിയ…

*സമഗ്രസംഭാവന പുരസ്‌കാരം പി. ഡേവിഡിന് സംസ്ഥാന സർക്കാരിന്റെ 2018ലെ ഫോട്ടോഗ്രഫി അവാർഡുകളും ഫോട്ടോഗ്രഫിയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും പ്രഖ്യാപിച്ചു. മുതിർന്ന ഫോട്ടോഗ്രാഫർ പി. ഡേവിഡിനാണ് 2018ലെ ഫോട്ടോഗ്രഫി സമഗ്രസംഭാവന പുരസ്‌കാരം. 30,000 രൂപയും ഫലകവുമാണ്…

സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫിസുകളിലും ഇ-പോസ് മെഷീനുകള്‍ (എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കുന്ന സംവിധാനം) ഏര്‍പ്പെടുത്തുന്ന ജോലി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍.  ഇ-പോസ് മെഷീനുകള്‍ ഏര്‍പ്പെടുത്തുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം…

12-ാമത് രാജ്യാന്തര ഡോക്യുമെൻററി ഹ്രസ്വചലച്ചിത്രമേളയ്ക്ക് തുടക്കമായി സാമൂഹ്യശ്രദ്ധ ആവശ്യമുള്ള നീറുന്ന പ്രശ്‌നങ്ങൾ തങ്ങളുടെ സിനിമകൾക്ക് വിഷയമാക്കാൻ യുവസംവിധായകർ ശ്രദ്ധിക്കണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. 12-ാമത് രാജ്യാന്തര ഡോക്യുമെൻററി ഹ്രസ്വചലച്ചിത്രമേളയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു…

* ബിസിനസ് ടേൺഓവർ 15,432 കോടി രൂപ * പ്രവർത്തന ലാഭം 281.91 കോടി രൂപ, അറ്റലാഭം 72.39 കോടി രൂപ 104 വർഷത്തെ പ്രവർത്തന കാലയളവിൽ സംസ്ഥാന സഹകരണബാങ്കിന് ചരിത്രനേട്ടം. ബാങ്കിന്റെ ബിസിനസ്…

കേരളത്തിലെ സഹകരണ സംഘങ്ങൾ സ്വന്തം നിലയിലും കൺസോർഷ്യം അടിസ്ഥാനത്തിലും തയ്യാറാക്കുന്ന മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് വിപുലമായ ഒരു ടെസ്റ്റിംഗ് ലാബ് സ്ഥാപിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.  ഗുണനിലവാരം പാലിക്കുന്ന ഉത്പന്നങ്ങൾക്ക് അഗ്മാർക്ക്…

* ലോക ഹൈഡ്രോഗ്രാഫിക് ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു കേരളത്തിന്റെ വികസനത്തിൽ ഹൈഡ്രോഗ്രാഫിക് വിംഗിന് സുപ്രധാന പങ്കുണ്ടെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ. തൈക്കാട് ഗസ്റ്റ്ഹൗസിൽ ഹൈഡ്രോഗ്രാഫിക് ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.…

സഹകരണ വകുപ്പിന്റെ പ്രളയ പുനരധിവാസ പദ്ധതിയിൽ ഒരു വീടുപോലും നിർമ്മിച്ചു നൽകിയില്ലെന്ന തരത്തിലെ പ്രചാരണം തെറ്റാണെന്നും ആദ്യഘട്ടത്തിൽ 2040 വീടുകൾ നിർമ്മിച്ചു നൽകുന്നുണ്ടെന്നും സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജൂലൈ 31ഓടെ ആദ്യഘട്ട…

യോഗ സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനാചരണം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എല്ലാ പ്രദേശങ്ങളിലും യോഗ പരിശീലനം നടക്കുന്നുണ്ട്. സർക്കാരിന്റെ വിവിധ…