സഹകരണസംഘങ്ങൾ മുഖേന നൽകുന്ന കാർഷികവായ്പയുടെ തോത് 40 ശതമാനമായി ഉയർത്തുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നിലവിൽ മൊത്തം വായ്പയുടെ പത്തര ശതമാനമാണ് കാർഷികവായ്പയായി സഹകരണസംഘങ്ങളിലൂടെ നൽകുന്നത്. ഇത് ആദ്യഘട്ടത്തിൽ 25 ശതമാനമായും രണ്ടാം…
ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം തൊഴിൽ ഉടമയുടേയോ, സ്‌പോൺസറിന്റെയോ, എംബസ്സിയുടേയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള (നോർക്ക അസിസ്റ്റന്റ് ബോഡി റിപ്പാട്രിയേഷൻ) പദ്ധതിയിൽ നോർക്ക റൂട്ട്‌സ് ചീഫ്…
*ജപ്പാനിൽ നിന്ന് പുതിയ നിക്ഷേപമെത്തും ജപ്പാനിലെ ഒസാക്കയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത നിക്ഷേപ സെമിനാറിൽ ജപ്പാനിൽ നിന്ന് കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന് വാഗ്ദാനം. നീറ്റ ജലാറ്റിൻ കേരളത്തിലെ സംരംഭങ്ങളിൽ 200 കോടി…
ആലപ്പുഴ: ഉള്‍നാടന്‍ മത്സ്യബന്ധന മേഖല കടുത്ത വെല്ലുവിളികളാണ് നേരിടുന്നതെന്നും സംസ്ഥാന സര്‍ക്കാരും ഫിഷറീസ് വകുപ്പും മത്സ്യതൊഴിലാളികള്‍ക്കായി ഒട്ടെറെ പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതെന്നും ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഐആം ഫോര്‍ ആലപ്പിയുടെ…
*ജപ്പാനിലെ ഒസാക്ക സർവകലാശാല കേരളവുമായി സഹകരിച്ച് പ്രവർത്തിക്കും കേരളത്തിലെ സർവകലാശാലകളിലെ ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്ക് ജപ്പാനിലെ ഒസാക്ക സർവകലാശാലയിൽ നിന്ന് വിവിധ വിഷയങ്ങളിൽ ക്രെഡിറ്റ് നേടാൻ കഴിയുന്ന സാൻഡ്‌വിച്ച് കോഴ്‌സുകൾ ഉടൻ യാഥാർത്ഥ്യമാകും. മുഖ്യമന്ത്രി പിണറായി…
പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഭരണഘടനയുടെ 70-ാം വാർഷികാഘോഷ പരിപാടി 'നൈതിക' ത്തിന് തുടക്കമായി. ഭരണഘടനാ ആശയങ്ങൾ വിദ്യാർത്ഥികളിലേക്കെത്തിക്കുന്നത് ലക്ഷ്യമിട്ടുള്ള പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എസ്.ഇ.ആർ.ടി. ഗസ്റ്റ്ഹൗസിൽ നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ…
ഭരണഘടനദിനാഘോഷത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ഭാരതത്തിന്റെ ഭരണഘടനയുടെ ആമുഖം ജീവനക്കാർ വായിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ് ഭരണഘടനയുടെ ആമുഖം വായിച്ചുകൊടുത്തു. പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ്്…
നവംബർ 28 മുതൽ കാഞ്ഞങ്ങാട് നടക്കുന്ന 60-ാമത് കേരള സ്‌കൂൾ കലോത്സവത്തിൽ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ള മുഴുവൻ ജീവനക്കാരും വിധികർത്താക്കളും വിജിലൻസ് നിരീക്ഷണത്തിലായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഇതിനായി കലോത്സവത്തിന്റെ നടത്തിപ്പിന് നിയോഗിച്ചിട്ടുള്ള മുഴുവൻ ജീവനക്കാരുടെയും…
ആലപ്പുഴ: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഈ വര്‍ഷം 500 കോടി രൂപയുടെ വായ്പ നല്‍കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ പറഞ്ഞു. കോർപ്പറേഷൻ…
ഹൃദയാഘാതം പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടുപിടിച്ച് ജീവന്‍ രക്ഷിക്കാം തിരുവനന്തപുരം: ഹൃദയാഘാതത്തിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ഇ.സി.ജി.യില്‍ മാറ്റങ്ങള്‍ വരുന്നതിന് മുമ്പുതന്നെ ഹൃദയാഘാതം കണ്ടെത്താന്‍ സാധിക്കുന്ന ട്രോപ്പ് റ്റി അനലൈസര്‍ 28 ആശുപത്രികളില്‍ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ്…