പി.എസ്.സി പരീക്ഷകൾ മലയാള മാധ്യമത്തിൽ കൂടി നടത്താൻ തീരുമാനിച്ച പശ്ചാത്തലത്തിൽ വിവിധ വിഷയങ്ങളിലുള്ള സാങ്കേതിക പദാവലി വിപുലപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.സി.ഇ.ആർ.ടിയോട് നിർദ്ദേശിച്ചു. സർക്കാരിന്റെ ഭാഷാനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുന്ന എല്ലാ…

ജല അതോറിട്ടിയുടെ 4,351.553 കോടിയുടെ പദ്ധതികള്‍ക്ക് കിഫ്ബിയുടെ അംഗീകാരം. മൊത്തം 69 പദ്ധതികളാണ് കിഫ്ബിയിലൂടെ ജലഅതോറിട്ടി നടപ്പിലാക്കുന്നത്. ഇതില്‍ 33 പദ്ധതികള്‍ 50 കോടിയിലധികം രൂപയുടെ മുടക്കുമുതലുള്ള പദ്ധതികളാണ്. ഇവയ്ക്ക് മാത്രം 3,373.80 കോടിരൂപ…

പാലാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്ന 23ന് രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെ എക്‌സിറ്റ്‌പോൾ നടത്തുന്നതും എക്‌സിറ്റ്‌പോൾ ഫലങ്ങൾ അച്ചടി, ഇലക്‌ട്രോണിക്, മറ്റേതെങ്കിലും ഉപാധികളിലൂടെ പ്രസിദ്ധപ്പെടുത്തുന്നതും നിരോധിച്ചു. പാലാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള…

ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കും ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഫലമാണിത്. ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായി കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴി വികസിപ്പിക്കാന്‍ തീരുമാനിച്ചതായി നാഷണല്‍…

കേരളത്തിന്റെ അതിജീവന പദ്ധതികൾ സംബന്ധിച്ച്  ലോകബാങ്ക് പ്രതിനിധികളുമായി ചീഫ് സെക്രട്ടറി ടോം ജോസ്, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജീവ് കൗശിക്ക് എന്നിവരുടെ ചർച്ച വാഷിങ്ടണിലെ ലോകബാങ്ക് ആസ്ഥാനത്ത് പുരോഗമിക്കുന്നു. മൂന്നു ദിവസത്തെ സന്ദർശനത്തിനാണ് ചീഫ്…

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപ ഒന്നാം സമ്മാനം അടങ്ങുന്ന തിരുവോണം ബമ്പർ-2019 ഭാഗ്യക്കുറി 19ന്‌ നറുക്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിലെ സ്ഥിരം വേദിയിൽ…

* കോൾസെന്ററിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി കെ. കെ. ശൈലജ ടീച്ചർ നിർവഹിച്ചു സമഗ്ര ട്രോമ കെയർ സംവിധാനത്തിന്റെ ഭാഗമായ കനിവ് 108  സൗജന്യ ആംബുലൻസ് സർവീസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സജ്ജമാക്കിയിരുക്കുന്നത് വിപുലമായ കോൾ സെന്റർ.…

കൃഷിക്കായി ഉപയോഗിക്കുന്ന ഒരു ലിറ്റര്‍ ജലത്തില്‍നിന്നുള്ള കര്‍ഷികോത്പാദനം എത്രയെന്ന കണക്കുണ്ടാക്കിവേണം ജലസേചന പദ്ധതികള്‍ ആസൂത്രണം ചെയ്യാനെന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി. നാഷണല്‍ ഹൈഡ്രോളിക് പ്രൊജക്ടിന്റെ അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള പദ്ധതികളുടെ രൂപരേഖ തയാറാക്കാനായി  …

സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടായ അതിരൂക്ഷ മഴയും അതുമൂലമുണ്ടായ വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും ഉണ്ടാക്കിയ പ്രതിസന്ധിയെക്കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി യോഗം ചേർന്നു.  മൂന്ന് മാസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കും. സർക്കാർ തീരുമാനിക്കേണ്ട…

മരട് ഫ്ളാറ്റുകളിലെ താമസക്കാരെ സംരക്ഷിക്കുന്നതിന് നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് സര്‍വ്വകക്ഷിയോഗം പിന്തുണ അറിയിച്ചു. ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുന്നതിന്…