സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടായ അതിരൂക്ഷ മഴയും അതുമൂലമുണ്ടായ വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും ഉണ്ടാക്കിയ പ്രതിസന്ധിയെക്കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി യോഗം ചേർന്നു. മൂന്ന് മാസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കും. സർക്കാർ തീരുമാനിക്കേണ്ട…
മരട് ഫ്ളാറ്റുകളിലെ താമസക്കാരെ സംരക്ഷിക്കുന്നതിന് നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് സര്‍വ്വകക്ഷിയോഗം പിന്തുണ അറിയിച്ചു. ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുന്നതിന്…
കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ ആക്ടിലെ 14-ാം വകുപ്പുപ്രകാരം ഓഡിറ്റിങ് കിഫ്ബിയില്‍ നടക്കുന്നുണ്ടെന്നും അതിനാല്‍ ഇതേ നിയമത്തിലെ 20-ാം വകുപ്പ് പ്രകാരമുള്ള ഓഡിറ്റിങ്ങിന് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കിഫ്ബിയില്‍ കംപ്ട്രോളര്‍ ആന്‍റ്…
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന 50 കോടി രൂപയ്ക്ക് മീതെ ചെലവു വരുന്ന പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. ഇതിനകം 45,619 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി അംഗീകരിച്ചത്. ഇതില്‍ 31,344…
റോഡപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിക്കുന്ന രക്ഷാപ്രവർത്തകർക്കൊപ്പമാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ നിയമക്കുരുക്കുകൾ ഉണ്ടാകുമെന്ന ഭയത്താൽ പലരും ഇതിന് മടിക്കുന്നു. ഇതിന് മാറ്റമുണ്ടാവുന്നതോടെ പോലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിലും അത് പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.…
· അടുത്ത ഓണത്തിനു പ്രസംഗം മലയാളത്തിലായിരിക്കുമെന്ന് ഗവർണർ കേരള ഗവർണറായി ചുമതലയേറ്റശേഷമുള്ള സംസ്ഥാനത്തെ ആദ്യ പൊതുപരിപാടിയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സദസ് വരവേറ്റത് നിറഞ്ഞ കൈയടികളോടെ. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംസ്ഥാന സർക്കാരിന്റെ…
മഹാബലി ഭരിച്ചിരുന്ന സമത്വ സുന്ദരമായ കാലത്തിന്റെ ഗതകാല സ്മരണ മാത്രമായി ഓണാഘോഷം ഒതുങ്ങരുതെന്നും ആ കാലത്തിലേക്കു തിരിച്ചുപോകുന്നതിനുള്ള പ്രേരകശക്തി കൂടിയാകണം ആഘോഷമെന്നും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നമുക്ക് ഇന്നുള്ള സുഖങ്ങളും സൗകര്യങ്ങളും…
ലൈഫ് മിഷൻ പദ്ധതി പ്രകാരം 2017 ൽ കുടുംബശ്രീ മുഖേന നടത്തിയ സർവേയിൽ കണ്ടെത്തിയ ഭൂരഹിത ഭവനരഹിതരായിട്ടുളള 3,37,416 ഗുണഭോക്താക്കളിൽ ലൈഫ് മാനദണ്ഡ പ്രകാരം അർഹരായി കണ്ടെത്തുന്ന മുഴുവൻ പേർക്കും ഭവനസമുച്ചയം വഴി ഭവനം…
പ്രളയത്തിൽനിന്നുള്ള കേരളത്തിന്റെ തിരിച്ചുവരവ് പ്രചോദനാത്മകം: മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ വർഷത്തെ വിനാശകരമായ പ്രളയത്തിൽനിന്ന്, ടൂറിസം മേഖലയിലുൾപ്പെടെയുള്ള കേരളത്തിന്റെ തിരിച്ചുവരവ് രാജ്യത്തിന് പ്രചോദനാത്മകമായ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൂറിസം മന്ത്രിമാരുടെ കോൺക്ളേവ്…
*റീജിയണൽ കാൻസർസെന്ററും മാലദ്വീപ് ആരോഗ്യ മന്ത്രാലയവുമായി സഹകരണക്കരാറിൽ ഒപ്പുവച്ചു മാലദ്വീപിലെ കാൻസർ ചികിത്സാരംഗം മെച്ചപ്പെടുത്തുന്നതിന് കേരളത്തിന്റെ കൈത്താങ്ങ്. കേരള സർക്കാരും റീജിയണൽ കാൻസർസെന്ററും സംയുക്തമായി മാലദ്വീപിലെ ആരോഗ്യ മന്ത്രാലയവുമായി സഹകരണക്കരാറിൽ ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ…