ആരോഗ്യരംഗത്ത് കേരളം ഗ്രാഫുയർത്തി: മന്ത്രി എ.സി.മൊയ്തീൻ നിപയെ ശക്തിയായി പ്രതിരോധിക്കാൻ കഴിഞ്ഞതിലൂടെ ആരോഗ്യരംഗത്ത് ലോകത്തിനുമുന്നിൽ കേരളം ഗ്രാഫുയർത്തിയതായി തദ്ദേശസ്വയംഭരണമന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. ആരോഗ്യ മേഖലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തിവരുന്ന മികച്ച പ്രവർത്തനങ്ങളുടെ അംഗീകാരമായി നൽകുന്ന…
കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിൽ അഴിമതിയും ക്രമക്കേടും കാലതാമസവും കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഡയറക്ടർ സർക്കുലറിലൂടെ ഉത്തരവായി. കെട്ടിട നിർമ്മാണ അനുമതിക്കായി ഗ്രാമപഞ്ചായത്തുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ ക്രമവിരുദ്ധമായി കാലതാമസം ഒഴിവാക്കി…
രാജ്യത്ത് ഡിജിറ്റൽ ഗാർഡനുള്ള ആദ്യ രാജ്ഭവനെന്ന നേട്ടം കേരള രാജ്ഭവന് സ്വന്തം. രാജ്ഭവനിലെ 183-ഓളം വൃക്ഷയിനങ്ങളിൽ പതിപ്പിച്ച ലേബലിലെ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്താൽ ആ വ്യക്ഷത്തിന്റെ പ്രാദേശിക നാമം, ശാസ്ത്രീയ നാമം,…
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ദുരന്തനിവാരണം പാഠ്യവിഷയമാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ: കെ.ടി. ജലീൽ പറഞ്ഞു. കേരളത്തിന്റെ ദുരന്ത പ്രതികരണ - പ്രതിരോധ തയാറെടുപ്പുകളെന്ന വിഷയത്തിൽ 'അമേരിക്ക വിത്ത് കേരള' എന്ന പേരിൽ തിരുവന്തപുരത്ത് അപ്പോളോ ഡിമോറയിൽ…
2017ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രമുഖ മാധ്യമ പ്രവർത്തകനും പത്രാധിപരും ഗ്രന്ഥകർത്താവുമായ ടി. ജെ. എസ്. ജോർജിന്. മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള അവാർഡാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും…
വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക പ്രധാനം: മുഖ്യമന്ത്രി വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക ഏറെ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടൂർ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രം അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്ന പദ്ധതിയുടെ ആദ്യഘട്ട നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.…
ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം, അഡ്മിഷൻ വെബ്‌സൈറ്റായ "www.hscap.kerala.gov.in"ലെ "SUPPLEMENTARY RESULTS" എന്ന ലിങ്കിലൂടെ പരിശോധിക്കാം. ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുളള അലോട്ട്‌മെന്റ്…
ഹയർസെക്കൻഡറി/ NSQF (VHSE) ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷ ജൂലൈ 22 മുതൽ 29 വരെ നടക്കും. ഗൾഫ് മേഖലയിലെ സ്‌കൂളുകളിൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് യു.എ.ഇയിലുള്ള പരീക്ഷാകേന്ദ്രത്തിലോ അതത് വിഷയ കോമ്പിനേഷനുള്ള…
*മൃഗസംരക്ഷണ കർഷക സംഗമം ഉദ്ഘാടനം ചെയ്തു അന്യസംസ്ഥാനത്ത് നിന്നെത്തുന്ന പാലിന്റെ ഗുണമേൻമ വിലയിരുത്താൻ ചെക്പോസ്റ്റുകളിൽ കർശനമായ പരിശോധന ഏർപ്പെടുത്തുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. പാറശ്ശാലയിൽ പുതിയ…
*സമഗ്രസംഭാവന പുരസ്‌കാരം പി. ഡേവിഡിന് സംസ്ഥാന സർക്കാരിന്റെ 2018ലെ ഫോട്ടോഗ്രഫി അവാർഡുകളും ഫോട്ടോഗ്രഫിയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും പ്രഖ്യാപിച്ചു. മുതിർന്ന ഫോട്ടോഗ്രാഫർ പി. ഡേവിഡിനാണ് 2018ലെ ഫോട്ടോഗ്രഫി സമഗ്രസംഭാവന പുരസ്‌കാരം. 30,000 രൂപയും ഫലകവുമാണ്…