* സിവിൽ സർവീസ് ജേതാക്കളെ അനുമോദിച്ചു സമൂഹത്തിന്റെ സേവകരാണ് തങ്ങൾ എന്നത് സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഒരു ഘട്ടത്തിലും മറക്കരുത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തുനിന്ന് സിവിൽ സർവീസ് ജേതാക്കളായ സിവിൽ…
സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 77.77 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…
*പ്രളയം: അവശേഷിക്കുന്ന അർഹർക്കുള്ള ആനുകൂല്യങ്ങൾ ജൂലൈ 20-ന് മുമ്പ് വിതരണം ചെയ്യണം നിർമാണാനുമതിക്കും നിർമാണം പൂർത്തിയായിട്ടും തദ്ദേശസ്ഥാപനങ്ങളുടെ ക്ലിയറൻസിനും കാത്തുകിടക്കുന്നതുമായ അപേക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പഞ്ചായത്ത്/നഗരസഭാ സെക്രട്ടറിമാരുടെ യോഗം ജൂലൈ ആറിന് മുമ്പ് വിളിക്കണമെന്ന്…
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രസിദ്ധീകരണമായ സമകാലിക ജനപഥം മാസിക ഇനിമുതൽ സോഷ്യൽമീഡിയയിലും. ഓരോ പേജും മറിച്ച് മാസിക നേരിൽ വായിക്കുന്ന പ്രതീതി നൽകുന്നവിധം ആണ് മാസികയുടെ പിഡിഎഫ് പതിപ്പ് ഇന്റർനെറ്റിൽ ലഭ്യമാക്കിയിട്ടുള്ളത്. ഇതിനായി…
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആന്റി നർകോട്ടിക് ആക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വി.ജെ.ടി. ഹാളിൽ സംഘടിപ്പിച്ച പരിപാടി തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ലഹരി…
*അന്താരാഷ്ട മയക്കുമരുന്ന് ലഹരിവിരുദ്ധ ദിനം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു ലഹരിക്കെതിരെ എക്‌സൈസ്, വിദ്യാഭ്യാസം, ആരോഗ്യം, പോലീസ് വകുപ്പുകൾ ചേർന്ന് വിപുലമായ പ്രചാരണം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരിവിരുദ്ധദിനം സംസ്ഥാനതല…
*ശുപാർശകളടങ്ങിയ പഠനറിപ്പോർട്ട് മന്ത്രി ഡോ. കെ.ടി.ജലീൽ ഏറ്റുവാങ്ങി ക്രിസ്തുമത വിഭാഗത്തിൽപ്പെട്ട സി.എസ്.ഐ., പെന്തക്കോസ്ത് വിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ തയ്യാറാക്കിയ പഠനറിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. നിയമസഭാ മീഡിയറൂമിൽ നടന്ന ചടങ്ങിൽ ന്യൂനപക്ഷ…
* ജനവിധി തേടുന്നത് 130 പേർ സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാർഡുകളിൽ നാളെ (27-ന്) നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ 130 പേർ ജനവിധി തേടും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാനും അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ കെ.വി. മോഹൻകുമാറിനും മറ്റ് അംഗങ്ങൾക്കും ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്ത്…
* കർഷകരുടെ പ്രശ്‌നങ്ങളിൽ ബാങ്കുകൾ യാഥാർഥ്യം ഉൾക്കൊണ്ടുള്ള സമീപനം സ്വീകരിക്കണം -മുഖ്യമന്ത്രി കർഷകരുടെ കടങ്ങളുടെ മോറട്ടോറിയം ഡിസംബർ 31 വരെ നീട്ടുന്നതിന് റിസർവ് ബാങ്കിനോട് ആവശ്യപ്പെടാൻ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു. വായ്പകൾ പുനഃക്രമീകരിക്കുന്നതിനുള്ള…