കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നവീകരിച്ച വെബ്‌സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.  (https://www.kscstee.kerala.gov.in) ചടങ്ങിൽ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് എം.സി.ദത്തൻ സന്നിഹിതനായിരുന്നു. വേഡ് പ്രസ്സിന്റെ ആധുനിക ഓപ്പൺ സോഴ്‌സ് കണ്ടന്റ് മാനേജ്‌മെന്റ്…

പുനരുദ്ധാരണ പ്രവർത്തനങ്ങൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിലയിരുത്തി തിരുവിതാംകൂറിന്റെ ചരിത്രമുറങ്ങുന്ന താളിയോല ശേഖരമുള്ള തലസ്ഥാനത്തെ സെൻട്രൽ ആർക്കൈവ്സ് പ്രതാപം വീണ്ടെടുക്കാനൊരുങ്ങുന്നു. മൂന്നരക്കോടി രൂപയോളം ചെലവഴിച്ച് നടത്തുന്ന സെൻട്രൽ ആർക്കൈവ്സിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരാവസ്തു, പുരാരേഖ…

* ചരിത്രരേഖാ പ്രദർശനം ഉദ്ഘാടനം ചെയ്തു അക്ഷരങ്ങളെ സ്നേഹിക്കാനും വായനയിലേക്ക് മടങ്ങിപ്പോകാനും പുതുതലമുറയ്ക്കാകണമെന്ന് പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പുരാരേഖാ വകുപ്പ് എസ്. എം. വി.…

* സ്ഥിതിവിവരക്കണക്ക് ശില്പശാല ഉദ്ഘാടനം ചെയ്തു പുതിയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ രൂപവത്കരിക്കുന്ന പ്രക്രിയയിലാണ് സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നയരൂപവത്കരണത്തെയും നയരൂപകർത്താക്കളെയും സംബന്ധിച്ച് സ്ഥിതിവിവരക്കണക്ക് ഡാറ്റബേസ് സുപ്രധാനമാണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഈ…

മാധ്യമങ്ങൾ ഉള്ളടക്കത്തിലെ പുരോഗതി പരിശോധിക്കണം: മുഖ്യമന്ത്രി മുൻകാലത്തുനിന്ന് മാധ്യമങ്ങൾക്കുണ്ടായ രൂപപരമായ പുരോഗതി ഉള്ളടക്കത്തിന്റെ കാര്യത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയപ്രക്ഷോഭകാലത്ത് സാമൂഹികസേവനമായിരുന്ന മാധ്യമരംഗത്ത് വ്യവസായതാത്പര്യം പകരം വെക്കുന്ന നില വന്നിരിക്കുന്നു. ഇന്ത്യൻ…

ഇലക്ട്രിക് സ്‌കൂട്ടര്‍ മുതല്‍ ബസ് വരെയുള്ള വൈവിധ്യമാര്‍ന്ന വാഹന പ്രദര്‍ശനമാണ് ഇവോള്‍വ്  ഇ മൊബിലിറ്റി എക്‌സ്‌പോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗതാഗത രംഗത്ത് ഭാവിയിലെ കുതിപ്പിന് തുടക്കമിട്ടിരിക്കുന്ന സംസ്ഥാനം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് തന്നെ മാതൃകയാകുകയാണ്. സംസ്ഥാനത്ത്…

2022നകം 10 ലക്ഷം വൈദ്യുത വാഹനങ്ങൾ പുറത്തിറക്കും: മുഖ്യമന്ത്രി കൊച്ചി: വൈദ്യുത ഗതാഗത നയം നടപ്പാക്കുന്നതിന്റെ ഭാഗമായി 2022 ഓടെ 10 ലക്ഷം വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് ലക്ഷം…

2017ലെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം, 2017ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ, 2018ലെ സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരം എന്നിവ ജൂലൈ ഒന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. വൈകിട്ട് അഞ്ചിന് ടാഗോർ തീയറ്ററിൽ നടക്കുന്ന ചടങ്ങിൽ…

സംസ്ഥാനത്തെ 44 തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 21 ഉം  യു.ഡി.എഫ് 17 ഉം ബി.ജെ.പി 5 ഉം സ്വതന്ത്രൻ ഒരു സീറ്റും നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.…

സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലേയും പ്ലസ്‌വൺ സീറ്റുകളിൽ 2019-20 അധ്യയനവർഷത്തിൽ 10 ശതമാനം മാർജിനൽ സീറ്റ് വർധന വരുത്തി ഉത്തരവായി. ഇപ്രകാരം വർധിപ്പിക്കുന്ന സീറ്റുകൾ ഏകജാലകപ്രവേശന പ്രക്രിയ വഴി ഇതിനകം…