അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റിയത് കണ്ടെത്തിയത് വഴി 8,01,382 രൂപ പിഴ ഈടാക്കി. സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മുൻഗണനാകാർഡുകൾ അനധികൃതമായി കൈവശം വച്ച കാലയളവിൽ…
*മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഏകോപനം സാധ്യമാക്കാൻ രൂപീകൃതമായ സാംസ്‌കാരിക ഉന്നതസമിതി നേതൃത്വം നല്കിയ 'രക്തസാക്ഷ്യം' പരിപാടികളുടെ ഓർമ്മയ്ക്കായി സമിതി തയാറാക്കിയ 'രക്തസാക്ഷ്യം സോവനീറി'ന്റെ പ്രകാശനവും ഒപ്പം 'ഗാന്ധിജി സത്യാനന്തര യുഗത്തിൽ'…
അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റിയത് കണ്ടെത്തിയത് വഴി 8,01,382 രൂപ പിഴ ഈടാക്കി. സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മുൻഗണനാകാർഡുകൾ അനധികൃതമായി കൈവശം വച്ച കാലയളവിൽ…
നിറസദസ്സിനുമുന്നിൽ കെ.പി.എ.സിയുടെ നിത്യഹരിത നാടകം 'മുടിയനായ പുത്രൻ' വീണ്ടും തലസ്ഥാനനഗരിയിൽ അരങ്ങേറി. സി. കേശവന്റെ അമ്പതാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് വി.ജെ.ടി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിനോടനുബന്ധിച്ചാണ് നാടകം അവതരിപ്പിച്ചത്. 1957ലാണ്…
* സി. കേശവന്റെ 50 ാം ചരമവാർഷികം ആചരിച്ചു വർത്തമാനകാല വെല്ലുവിളികളെ നേരിടാനുള്ള ഊർജസ്രോതസ്സാണ് സി.കേശവനെന്ന് ഫിഷറീസ്-ഹാർബർ എൻജിനീയറിംഗ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അഭിപ്രായപ്പെട്ടു. തിരുക്കൊച്ചി മുൻ മുഖ്യമന്ത്രിയും സാമൂഹിക പരിഷ്‌കർത്താവുമായിരുന്ന…
* കേന്ദ്ര ബജറ്റ് നിരാശാജനകം - മന്ത്രി കേന്ദ്ര ബജറ്റിലെ കേരളത്തിന്റെ പരിഗണിക്കപ്പെടാത്ത ആവശ്യങ്ങൾ വിശദമായി ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രിക്ക് കത്തയക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബജറ്റിൽ പരിഗണിക്കാത്തതോ…
* പ്രൈമറി സ്‌കൂളുകൾക്കുള്ള ഹൈടെക് ലാബ് പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ നാടും വിദ്യാർഥികളും രക്ഷാകർത്താക്കളും സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം വന്നതോടെ പൊതുവിദ്യാലയങ്ങളിലെ അക്കാദമിക് രംഗം നല്ലതുപോലെ…
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം
തിരുക്കൊച്ചി മുഖ്യമന്ത്രിയും സമൂഹ്യ പരിഷ്‌കർത്താവുമായിരുന്ന സി. കേശവന്റെ അമ്പതാം ചരമവാർഷിക ദിനാചരണം ആറിന് തിരുവനന്തപുരം വി. ജെ. ടി ഹാളിൽ നടക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം…
അടിസ്ഥാനതലത്തിലെ ആസൂത്രണം വിജയിക്കാൻ വിശ്വാസ്യയോഗ്യമായ വിവരം ലഭ്യമാകേണ്ടതുണ്ടെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. കേരളത്തിന്റെ സ്ഥിതിവിവരക്കണക്ക് സംബന്ധിച്ച ദ്വിദിന ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപയോഗിക്കപ്പെടാത്ത വിപുലമായ സ്ഥിതിവിവരക്കണക്കുകൾ നിലവിൽ സംസ്ഥാനത്തിന്റെ…