ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ നിർമിച്ച 'നാവിക്' ഉപകരണങ്ങളുടെ സാധ്യതയും പ്രയോജനവും സംബന്ധിച്ച് ശിൽപശാല സംഘടിപ്പിച്ചു. ആഴക്കടലിൽ മത്സ്യത്തൊഴിലാളികൾക്ക് 1500 കിലോമീറ്റർ വരെ സന്ദേശങ്ങൾ സ്വീകരിക്കാൻ കഴിയുന്ന…

* ആയുർവേദ കോളേജ് വിദ്യാർഥികളുടെ ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു ആയുർവേദത്തിലും മറ്റ് പരമ്പരാഗത ചികിത്സാരീതികളിലും കൂടുതൽ ആധികാരികമായ ഗവേഷണം ആവശ്യമാണെന്ന് ഗവർണർ പി.സദാശിവം പറഞ്ഞു. ചികിത്സാസമ്പ്രദായം എന്ന നിലയിൽ ആയുർവേദം ഇന്ന് സമൂഹത്തിൽ കൂടുതൽ…

ഇതരസംസ്ഥാന തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് മന്ത്രി ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു. ഇതര - സംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച ഭവനസമുച്ചയമായ അപ്നാഘര്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികളും…

പട്ടികജാതി- പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കല്‍ കോളെജ് രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട് മെഡിക്കല്‍ കോളെജ് മെയിന്‍ ബ്ലോക്ക് ഉദ്ഘാടനവും മെഡിക്കല്‍ കോളെജിന്റെ മെഡിക്കല്‍…

വളരെക്കാലമായി തീർപ്പാകാതെയുള്ള തർക്കങ്ങൾക്ക് പരിഹാരം കാണാൻ ജൂലൈ 13 ന് സംസ്ഥാനത്തെ എല്ലാ കോടതികളിലും നടത്തുന്ന ദ്വൈമാസ ലോക്അദാലത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഗവർണർ പി. സദാശിവം അറിയിച്ചു. കോടതി വ്യവഹാരങ്ങൾക്കു പുറമെ മോട്ടോർ വാഹന…

പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുളള ഒഇസി വിഭാഗങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമെന്ന് പിന്നോക്ക സമുദായക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി. തൃശൂർ കളക്ടറേറ്റിൽ നടന്ന നിയമസഭാ സമിതിയുടെ സിറ്റിങ്ങിൽ പരാതികൾക്ക് മറുപടി നൽകുകയാണ്…

പാലക്കാട് ജില്ലാ ജയിലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു തെറ്റുതിരുത്തല്‍ കേന്ദ്രങ്ങളായി മാറേണ്ട ജയിലുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട് ജില്ലാ ജയിലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു…

മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം കടുകു മണിയിൽ ആലേഖനം ചെയ്ത് ചിത്രകാരൻ. തമിഴ്നാട് സേലം സ്വദേശി ജെ വെങ്കിടേഷാണ് വരയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ വെളുത്ത കടുകുമണിയിൽ ആലേഖനം ചെയ്തത്. തിങ്കളാഴ്ച സെക്രട്ടേറിയറ്റിലെ ഓഫീസിൽ…

ആരോഗ്യം, ടൂറിസം, ഐടി മേഖലകളില്‍ ഒമാനുമായുള്ള കേരളത്തിന്‍റെ സഹകരണം ശക്തിപ്പെടുത്തുന്നതിന് നടപടികളുണ്ടാവും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുനു മഹാവര്‍ തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ചര്‍ച്ച ചെയ്തു. ഒമാനിലെ പ്രവാസി…

ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 11 ജില്ലകളിലെ 28 വാർഡുകളിൽ വോട്ടർപട്ടിക പുതുക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം,…