*കർഷക ഉത്പാദക സംഘങ്ങളിലൂടെ വയനാടിന്റെ മുഖഛായ മാറ്റാനാവും അടുത്ത പത്തു വർഷത്തിനകം 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു.…

പ്രളയത്തിൽ പൂർണമായി തകർന്ന 5894 വീടുകൾ 298 കോടി രൂപ ചെലവഴിച്ച് സർക്കാർ പുനർനിർമിച്ചു. ഭാഗികമായി നാശനഷ്ടം സംഭവിച്ച 2,54,681 വീടുകൾക്കായി 1274.5 കോടി രൂപയും ചെലവഴിച്ചു. സർക്കാരിന് ലഭ്യമായ കണക്കുകളനുസരിച്ച് 15,463 വീടുകളാണ്…

സംസ്ഥാനത്ത് പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് യു.എ.ഇ റെഡ് ക്രസന്‍റ് അതോറിറ്റി ഇരുപത് കോടി രൂപയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രളയപുനര്‍നിര്‍മാണത്തിന് പണം സമാഹരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി യു.എ.ഇ. സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ…

*താത്കാലിക പുനരധിവാസകേന്ദ്രങ്ങൾ സ്ഥാപിക്കും *തീരമേഖലയിലെ എം.എൽ.എമാരുടെ യോഗം ചേർന്നു കടലാക്രമണം പ്രതിരോധിച്ച് തീരമേഖലയെ സംരക്ഷിക്കുന്നതിന് ഓഫ്ഷോർ ബ്രേക്ക്‌വാട്ടർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശാസ്ത്രീയമായി വിജയമാണെന്ന് തെളിഞ്ഞതാണ് ഈ സംവിധാനം. കടലാക്രമണത്തിന് ഇരയാവുന്നവർക്കായി…

അന്തർസംസ്ഥാന നദീജല പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്ഥിരം ഹബ് പാലക്കാട്ട് മൂന്ന് മാസത്തിനുള്ളിൽ യാഥാർത്ഥ്യമാകും. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ജലസേചന വകുപ്പിന്റെ ത്രൈമാസ അവലോകന യോഗത്തിലാണ് തീരുമാനം. ഒന്നര…

പദ്ധതി മൂന്നാം ഘട്ടത്തിലേക്ക് ലൈഫ് മിഷൻ പദ്ധതിയിൽ 2020  ഒക്‌ടോബറോടെ 85 ഭവന സമുച്ചയങ്ങൾ പൂർത്തിയാകും. ഇതിൽ ആദ്യത്തേത് ഇടുക്കി അടിമാലിയിൽ ഗുണഭോക്താക്കൾക്ക് കൈറാമിയിട്ടുണ്ട്. ലൈഫ് മിഷൻ മൂന്നാം ഘട്ടത്തിൽ പൈലറ്റ് അടിസ്ഥാനത്തിൽ നിർമിക്കുന്ന…

* കേരള ഓട്ടോമൊബൈൽസിന്റെ ഇലക്ട്രിക് ഓട്ടോയുടെ വ്യാവസായിക നിർമാണോദ്ഘാടനം നിർവഹിച്ചു കേരളം ഇ-വാഹനങ്ങളുടെ നാടായി മാറാൻ പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ നീം-ജി ഇലക്ട്രിക് ഓട്ടോറിക്ഷയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള…

ആഗസ്റ്റ് 17,18 തിയതികളിൽ കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര നാളികേര സമ്മേളനത്തിന്റേയും പ്രദർശനത്തിന്റേയും ലോഗോയും ബ്രോഷറും വെബ്‌സൈറ്റും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം സ്റ്റാർട്ടപ്പുകൾക്കായുള്ള നാഷണൽ കോക്കനട്ട് ചാലഞ്ച് മത്‌സരത്തിനും തുടക്കമായി. നാളികേര…

ഫ്‌ളാറ്റ് നിർമാണ മേൽനോട്ടത്തിന് സഹകരണ ബാങ്കുകളുടെ കൺസോർഷ്യം പ്രളയ പുനർനിർമാണത്തിന്റെ ഭാഗമായി സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയർഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ ഫ്‌ളാറ്റ് നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഇതുസംബന്ധിച്ച് സഹകരണ മന്ത്രി കടകംപള്ളി…

മത്സ്യകർഷക ദിനാചരണത്തോടനുബന്ധിച്ചുള്ള സംസ്ഥാന മത്സ്യകർഷക അവാർഡ് ഫിഷറീസ് ഹാർബർ എൻജിനിയറിങ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സികുട്ടി അമ്മ പ്രഖ്യാപിച്ചു. മികച്ച ചെമ്മീൻ കർഷകനായി ആർ.അജിത്ത്, ശുദ്ധജല മത്സ്യകർഷകനായി അബ്ദുൾ റഷീദ്, ഓരുജല…