സംസ്ഥാനത്തെ മികച്ച പോലീസ് സ്‌റ്റേഷനുകൾക്കുള്ള 2018ലെ പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. ഒന്നാംസമ്മാനം തൃശൂർ ജില്ലയിലെ ചാലക്കുടി പോലീസ് സ്‌റ്റേഷനാണ്. രണ്ടാംസമ്മാനം ആലപ്പുഴയിലെ ചേർത്തല പോലീസ് സ്‌റ്റേഷനും, മൂന്നാംസമ്മാനം തിരുവനന്തപുരത്തെ ഫോർട്ട് പോലീസ്…

ഡാറ്റാബാങ്കിലെ തെറ്റുതിരുത്താൻ ലഭിച്ച അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ അന്തിമ തീരുമാനമെടുക്കണമെന്ന് കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. കൃഷി ഉദ്യോഗസ്ഥരുടെ ഏകദിന ശിൽപശാലയും സംസ്ഥാനതല പദ്ധതി അവലോകനവും വിഷൻ 2020…

*റിപ്ലബ്ലിക് ദിന മത്സര ജേതാക്കൾക്ക് മന്ത്രി കെ. ടി. ജലീൽ ക്യാഷ് അവാർഡ് വിതരണം ചെയ്തു ന്യൂഡൽഹിയിൽ നടന്ന റിപ്ലബ്ലിക് ദിന മത്സരങ്ങളിൽ വിജയിച്ച എൻ. സി. സി. കേഡറ്റുകൾക്ക് ക്യാഷ് അവാർഡ് വിതരണം…

* മൂന്ന് മാസത്തിനിടെ നൽകിയത് 54,769 കണക്ഷനുകൾ രണ്ടുവർഷത്തിനകം ആറ് ലക്ഷം ഗാർഹിക ഉടമകൾക്ക് പുതുതായി കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ തീരുമാനം. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ കേരള ജലഅതോറിട്ടിയുടെ…

* മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു കാർഷിക വികസന കർഷക ക്ഷേമവകുപ്പിൽ ഇ-ഓഫീസ് സംവിധാനത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് ഡയറക്ടറേറ്റിൽ മന്ത്രി വി. എസ്. സുനിൽകുമാർ നിർവഹിച്ചു. കൃഷിവകുപ്പിന്റെ ഹൃദയമാണ് ഡയറക്ട്രേറ്റെന്നും കർഷകരുടെ…

* മാധ്യമ എഡിറ്റർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തി നാടിന്റെയാകെ സഹകരണത്തോടും പിന്തുണയോടും പ്രളയാനന്തര കേരളം പുനഃസൃഷ്ടിക്കാൻ പൊതുസമവായം ഉയർന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നേതൃപരമായ പങ്ക് സർക്കാർ വഹിക്കുമ്പോൾ പൊതുവായ അഭിപ്രായം ഉരുത്തിരിയുന്നതിൽ…

  പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് ദേശീയ, രാജ്യാന്തര തലത്തിലുള്ള ഏജൻസികളുടെ വായ്പകളും, സാമ്പത്തിക, സാങ്കേതിക സഹായങ്ങളും ലഭ്യമാക്കാൻ ലക്ഷ്യമാക്കി സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി ജൂലൈ 15ന്‌ 'ഡെവലപ്‌മെൻറ് പാർട്‌ണേഴ്‌സ് കോൺക്ലേവ്'…

കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ പൊതുതിരഞ്ഞെടുപ്പിലും  സ്ഥാനാർത്ഥികളായി മത്സരിച്ച 224 പേരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌കരൻ അയോഗ്യരാക്കി. തിരഞ്ഞെടുപ്പിന്റെ ചെലവ് കണക്ക് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയവരെയും…

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മണമ്പൂർ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട ഒൻപത് വാർഡുകളിലെ വോട്ടർപട്ടിക കൂടി പുതുക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. തിരുവനന്തപുരം ജില്ലയിലെ…

പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ തൃപ്തികരമായ നടപടികളാണ് കൈക്കൊള്ളുന്നതെന്ന് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ ചെയർമാൻ ഡോ. ബൻവാരിലാൽ സാഹ്നി പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പിന്നാക്കവിഭാഗക്ഷേമ പദ്ധതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കേരളം സന്ദർശിച്ചശേഷം വാർത്താസമ്മേളനത്തിൽ…