ജൂലൈ 18 ന് ഇടുക്കി, 19 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും, ജൂലൈ 20 ന് ഇടുക്കി,  21ന് കണ്ണൂർ  ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ്  അലർട്ട് പ്രഖ്യാപിച്ചു. റെഡ്…

പി. എസ്. സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനമാണെന്നും യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നത്തിന്റെ മറവിൽ പി. എസ്. സിയെ ആകെ ആക്ഷേപിക്കുന്ന വാർത്തകളാണ് വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവോത്ഥാന മൂല്യസംരക്ഷണ സമിതി യോഗത്തിൽ…

* ആഗസ്റ്റ് 15 മുതൽ ബഹുജന കൂട്ടായ്മയും കാമ്പസുകളിൽ സെമിനാറും സ്മൃതിയാത്രയും നവോത്ഥാന സംരക്ഷണത്തിന് നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഒരേ മനസോടെ മുന്നോട്ടു പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന…

നോർക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന സാന്ത്വന പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് സഹായം ലഭ്യമാക്കുന്നതിന് മറ്റു സ്ഥാപനങ്ങളെയോ സംഘടനകളെയോ ചുമതലപ്പെടുത്തിയിട്ടില്ലെന്നും സേവനങ്ങൾ സൗജന്യമാണെന്നും ഇടനിലക്കാരാൽ വഞ്ചിതരാകരുതെന്നും നോർക്ക റൂട്ട്സ് അധികൃതർ അറിയിച്ചു. തിരികെയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന…

റീബിൽഡ് കേരള വികസന പദ്ധതിക്ക് കീഴിൽ ജലവിഭവ വകുപ്പ് നടപ്പാക്കുന്ന പ്രവൃത്തികൾ ഏകോപിപ്പിക്കാനായി പ്രത്യേക ഓഫീസിന് ജല അതോറിട്ടിയിൽ സ്ഥലം അനുവദിച്ചു. ജലഅതോറിട്ടിയുടെ വെള്ളയമ്പലത്തുള്ള ആസ്ഥാന മന്ദിരത്തിൽ 5,000 ചതുരശ്രയടി സ്ഥലമാണ് ഓഫീസിന്റെ പ്രവർത്തനത്തിനായി…

* ഡിസംബറിനുള്ളിൽ 50,000 പട്ടയം വിതരണം ചെയ്യും * പാട്ടകുടിശ്ശിക അടയ്ക്കാത്തവർക്കെതിരെ കർശന നടപടി സംസ്ഥാനത്തെ പട്ടയവിതരണം  ഊർജിതമാക്കുമെന്നും ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം പട്ടയം കൂടി വിതരണം ചെയ്യുമെന്നും റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ.…

ജൂലൈ 18 ന് ഇടുക്കി , മലപ്പുറം എന്നീ ജില്ലകളിലും ജൂലൈ 19 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും, ജൂലൈ 20 ന് ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ…

*സെറ, നെറോലാക്, ഏഷ്യൻ പെയിന്റ്‌സ്, മലബാർ സിമന്റ്‌സ്, വീഗാർഡ്, വിപ്രോ, ഹൈക്കൗണ്ട് തുടങ്ങിയ കമ്പനികളുമായി ധാരണാപത്രം ഒപ്പുവച്ചു ലൈഫ് മിഷൻ ഉപഭോക്താക്കൾക്ക് വൻ വിലക്കുറവിൽ നിർമാണ സാമഗ്രികൾ ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ വിവിധ കമ്പനികളുമായി…

സംസ്ഥാനത്തിന്റെ ജലലഭ്യതയും ആവശ്യകതയും കണ്ടെത്താൻ ജലവിഭവ വകുപ്പ് ജലബഡ്ജറ്റ് തയ്യാറാക്കുന്നു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജലഅതോറിട്ടി, ജലസേചനം, കൃഷി, മൃഗസംരക്ഷണം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ജലബഡ്ജറ്റ് യാഥാർത്ഥ്യമാക്കുക. ഇത് സംബന്ധിച്ച വകുപ്പുതല കൂടിയാലോചനകൾ…

2കേരള പുനർനിർമാണത്തിൽ 984 കോടി രൂപയുടെ പൊതുശുചിത്വ പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബയോപാർക്ക്, കേന്ദ്രീകൃത, വികേന്ദ്രീകൃത മാലിന്യ നിർമാർജന പദ്ധതികൾ, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ, സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ, ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ശാക്തീകരണം,…