പാലുത്പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കണമെങ്കില്‍ ഉത്പ്പാദനം കൂട്ടുക മാത്രമല്ല പശുക്കളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാക്കണമെന്ന് വനം-വന്യജീവി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും 4.7 ലക്ഷം ലിറ്റര്‍ പാലാണ്…

*ഗ്രീൻബസ് കോറിഡോർ നടപ്പാക്കും റീബിൽഡ് കേരളയിൽ വിപുലമായ പദ്ധതികൾ ഗതാഗത മേഖലയിൽ ആവിഷ്‌കരിച്ച്  സംസ്ഥാന സർക്കാർ. കേരളത്തിലെ വിവിധ മേഖലകളിൽ ഗ്രീൻബസ് കോറിഡോറുകൾ സ്ഥാപിക്കുന്നത് സജീവ പരിഗണനയിൽ. കാർബൺ ന്യൂട്രൽ ശബരിമല പദ്ധതിയുടെ ഭാഗമായി…

ആഗസ്റ്റ് ഒന്നിന് രാവിലെ 11ന് കൊല്ലം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ സർഫാസി നിയമം മൂലം സംസ്ഥാനത്തുണ്ടായ സ്ഥിതിഗതികൾ പഠിച്ച് ശുപാർശ സമർപ്പിക്കുന്നതിന് രൂപീകരിച്ച എസ്.ശർമ്മ എം.എൽ.എ ചെയർമാനായ നിയമസഭാ അഡ്‌ഹോക് കമ്മിറ്റിയുടെ യോഗം ആഗസ്റ്റ്…

ആഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ ആഗസ്റ്റ് ഒന്ന്  മുതൽ സംസ്ഥാനത്ത് ചരക്കു സേവന നികുതിക്ക് ഒപ്പം ഒരു ശതമാനം പ്രളയ സെസ് കൂടി ഏർപ്പെടുത്തി സർക്കാർ ഉത്തരവായി.  പ്രളയ സെസ് ഈടാക്കുന്നതിനാവശ്യമായ മാറ്റങ്ങൾ തങ്ങളുടെ…

കല്ലാര്‍കുട്ടി,പാംബ്ല അണക്കെട്ടുകളുടെ ഷട്ടര്‍ തുറന്നു. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്..455.70 അടി വെള്ളമുയര്‍ന്ന കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടര്‍ വൈകുന്നേരം 5 മണിയോടെയായിരുന്നു  ഉയര്‍ത്തിയത്.10 സെന്റി മീറ്റര്‍ ഉയര്‍ത്തിയ ഷട്ടറിലൂടെ 10 ക്യുമിക്സ്…

ജൂലൈ 20 ന് കാസർഗോഡ്, 21 ന് കോഴിക്കോട്, വയനാട് എന്നി ജില്ലകളിലും, ജൂലൈ 22ന് ഇടുക്കി, കോഴിക്കോട്, വയനാട് എന്നി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. റെഡ്…

ജൂലൈ 20 രാത്രി പതിനൊന്നര വരെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 2.9 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS)…

ഇത് തക്കുടുവെന്ന നാലു വയസുകാരന്‍ സൂരജ്. വീട്ടുകാരുടെയും നാട്ടുകാരുടെയും ചെല്ലക്കുട്ടിയായ കുസൃതിക്കുരുന്ന്. അവന്‍ പോലുമറിയാതെ പ്രളയാതിജീവനത്തിന്റെ നേര്‍കാഴ്ചയായവന്‍. കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞു കവിഞ്ഞ ഇടുക്കി ഡാം തുറന്നു വിടേണ്ടി വന്നപ്പോള്‍ ചെറുതോണി പാലം…

കേരള തീരത്തേക്ക് വടക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ…

ജല അതോറിട്ടിയുടെ സംസ്ഥാനത്തെ എല്ലാ സബ് ഡിവിഷണൽ ഓഫീസുകളിലും മിന്നൽ പരിശോധന. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നിർദ്ദേശപ്രകാരമാണ് 'ഓപറേഷൻ പഴ്‌സ് സ്ട്രിങ്ങ്‌സ്' എന്ന പേരിൽ രാവിലെ എട്ടു മുതൽ മിന്നൽ പരിശോധന…