* സഹകരണമേഖലയുടെ ശേഷി ദുരന്തബാധിതര്‍ക്ക് സഹായമാകും -മുഖ്യമന്ത്രി സഹകരണ മേഖലയുടെ കരുത്ത് ശരിയായി വിനിയോഗിച്ചാല്‍ ദുരിതബാധിതര്‍ക്കത് സഹായമാകുമെന്നതിന്റെ തെളിവാണ് 'കെയര്‍ കേരള' പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാതൃകാപരമായ ഇടപെടലാണിത്. കേരള പുനര്‍നിര്‍മാണത്തിന്…

സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ പ്രളയദുരിതബാധിതര്‍ക്കായുള്ള വീടുനിര്‍മാണത്തിന്റെ ആദ്യഘട്ടം നവംബര്‍ ഒന്നിന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഭവനപദ്ധതി സംബന്ധിച്ച് വിദഗ്ധ അഭിപ്രായരൂപീകരണത്തിനായി ചേര്‍ന്ന ആര്‍കിടെക്ടുമാരുടേയും എഞ്ചിനീയര്‍മാരുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു…

ആലപ്പുഴ: കുട്ടനാട് മേഖലയിലെ ഔദ്യോഗിക ശുചീകരണം പൂർത്തിയായതായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. ഇതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന പൊതുഗതാഗത സേവനങ്ങൾ നിർത്താനും ഇനിയും ശുചീകരണത്തിന് എത്തുന്നവർ തങ്ങളുടെ വാഹനസൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. എന്നാൽ…

ആലപ്പുഴ: ഒരാഴ്ചയ്ക്കകം കൈനകരി ഉൾപ്പെടെയുളള കുട്ടനാടൻ മേഖലയിലെ വെള്ളം വറ്റിക്കാൻ കഴിയുമെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ.കുട്ടനാട്ടിൽ ഏറ്റവും വലിയ തകർന്ന കനകശ്ശേരി മടയുടെ മടകുത്ത് പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി. വെള്ളത്തിൽ മുങ്ങി നശിച്ച മോട്ടോർ…

 *പ്രളയദുരന്തനിവാരണത്തിൽ പ്രവർത്തിച്ച ഐഎഎസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ      അഭിനന്ദനം മഹാദുരന്തത്തെ മഹാപ്രയത്നത്തിലൂടെ അതിജീവിച്ച നാടെന്ന് കേരളത്തെ ലോകം വാഴ്ത്തുമെന്നും ഈ അതിജീവനം സാധ്യമാകാന്‍ സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിപ്പിടിച്ച ഒരുമയുടെ സംസ്‌കാരം…

പ്രളയദുരിതത്തിൽ പെട്ട കേരളത്തിന് കൈത്താങ്ങുമായി 80കളിലെ ചലച്ചിത്ര താരങ്ങൾ എത്തി. സുഹാസിനി, ഖുശ്ബു, ലിസി എന്നിവർ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന് 40 ലക്ഷം രൂപ കൈമാറി. താരങ്ങൾക്കും സംവിധായകർക്കും പുറമെ സിനിമാ മേഖലയുമായി…

ആലപ്പുഴ: കുട്ടനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങൾ് കേന്ദ്ര സംഘം സന്ദർശിച്ചു. കേന്ദ്ര സർക്കാരിന് കീഴിലുള്ള എൻ. ഡി. എം. എ (നാഷ്ണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി) ആണ് പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്്. കുട്ടനാട്ടിൽ…

ആലപ്പുഴ:മഴയുടേയും വെള്ളപ്പൊക്കത്തിന്റേയും രണ്ടുമാസം. ടൂറിസം മേഖല പാടെ തകർന്ന മാസങ്ങളാണ് കടന്നുപോയത്. ഏറ്റവും കൂടുതൽ ബുക്കിങുകൾ നടക്കേണ്ട ഓണക്കാലവും പുരവഞ്ചി മേഖലയ്ക്ക് കനത്ത തിരിച്ചടി നൽകി. നെഹ്‌റു ട്രോഫി വള്ളംകളിയുടെ ബുക്കിങുകൾ കൂടിയ സമയത്താണ്…

പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ 1801 അംഗന്‍വാടികള്‍ക്ക് കേടുപാടുണ്ടായതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രാഥമിക കണക്കെടുപ്പില്‍ 131 അംഗന്‍വാടികള്‍ പൂര്‍ണമായി ഉപയോഗശൂന്യമായതായി കണ്ടെത്തി. 1670 അംഗന്‍വാടികള്‍ക്ക് ഭാഗികമായ കേടുപാടുണ്ട്. ഇവയുടെ പുനര്‍നിര്‍മ്മാണത്തിനായി…

പ്രളയത്തില്‍ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ നഷ്ടമായവര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡുകള്‍ നല്‍കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. ഇതിനായി ceo.kerala.gov.in ല്‍ ലഭ്യമായ ഫോറം 1 ഡി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് താലൂക്ക് ഓഫീസില്‍…