* ഭക്ഷ്യ സുരക്ഷാ വാരാചരണം സമാപിച്ചു ഭക്ഷ്യസുരക്ഷ ഭക്ഷ്യസ്വയംപര്യാപ്തതയുമായി ബന്ധപ്പെട്ടു കിടക്കുകയാണെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ ലഭ്യതയ്‌ക്കൊപ്പം…

കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ജൂൺ 10 ന് തൃശൂർ ജില്ലയിലും, ജൂൺ 11 ന് എറണാകുളം, മലപ്പുറം, കോഴിക്കോട്  ജില്ലകളിലും  റെഡ് അലേർട്ട് പ്രഖ്യാപിച്ചു. റെഡ് അലേർട്ട്  പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമോ (115…

പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന് കീഴിലുളള പാലക്കാട് ഗവ. മെഡിക്കല്‍ കോളെജ് മെയിന്‍ ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂണ്‍ 16 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് നിയമസാംസ്‌കാരിക പട്ടികജാതി പട്ടികവര്‍ഗ…

ബഹറിനിൽ നിന്ന് ഗൾഫ് എയർ വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ രോഗബാധിതനായി എത്തിയ പത്തനംതിട്ട സ്വദേശി   രാജപ്പൻ ആചാരി സുരേന്ദ്രൻ ആചാരിയെ നോർക്ക എമർജൻസി ആംബുലൻസിൽ  എറണാകുളം ജനറൽ ആശുപത്രയിൽ പ്രവേശിപ്പിച്ചു. വിമാനത്താവളത്തിൽ…

ജൂൺ ഒൻപതോടുകൂടി കേരള-കർണാടക തീരത്തോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന് അനുയോജ്യമായ ഘടകങ്ങൾ അറബിക്കടലിലും അന്തരീക്ഷത്തിലും രൂപപ്പെട്ട് കൊണ്ടിരിക്കുന്നതിനാൽ അടുത്ത…

അന്ത്യോദയ അന്നയോജന വിഭാഗത്തിൽ സൗജന്യമായി വിതരണം ചെയ്യുന്ന 35 കിലോ ഭക്ഷ്യധാന്യം മറ്റു വിഭാഗങ്ങളിലേക്ക് മാറ്റിനൽകാൻ കഴിയില്ലെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. ഇതുപോലെ മുൻഗണനാ വിഭാഗത്തിന് അനുവദിച്ചിട്ടുളള ഭക്ഷ്യധാന്യവും മറ്റു വിഭാഗങ്ങളിലേക്ക് മാറ്റാൻ…

കൊല്ലം, ആലപ്പുഴ ജില്ലകളിൽ ജൂൺ 9, 10 തിയതികളിലും തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ പത്തിനും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മില്ലീമീറ്റർ…

*വിമുക്തഭടൻമാരുടെ മക്കൾക്ക് മത്സരപ്പരീക്ഷാസഹായം 35,000 രൂപയായി വർധിപ്പിച്ചു വിമുക്തഭടൻമാർക്കും ആശ്രിതർക്കും സൈനികക്ഷേമവകുപ്പ് വഴി നൽകുന്ന ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന രാജ്യസൈനിക ബോർഡ് യോഗം തീരുമാനിച്ചു. എയിഡ്സ് രോഗികളായ വിമുക്തഭടൻമാർ/…

* പരിസ്ഥിതി സംരക്ഷണ പ്രവൃത്തി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു എല്ലാത്തരം മാലിന്യവും പൂർണമായി സംസ്‌കരിക്കാനാവുന്ന രീതികൾ സ്വീകരിക്കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടാകെ മാലിന്യമുക്തമാകുന്നതിന് എല്ലാ മേഖലയിലുള്ളവരും പങ്ക് വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.…

വരുന്ന ഒക്‌ടോബർ രണ്ടിനകം വൃത്തിയുള്ള ഒരു ഇന്ത്യ സൃഷ്ടിക്കാൻ നമുക്ക് കഴിഞ്ഞാൽ അത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോടുള്ള ഏറ്റവും മഹത്തായ ആദരമായിരിക്കുമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. ആക്കുളം ദക്ഷിണ വ്യോമ കമാൻഡ് ആസ്ഥാനത്ത് ലോകപരിസ്ഥിതി…