പ്രളയക്കെടുതിയിലെ രക്ഷാപ്രവർത്തനത്തിൽ വ്യോമസേനയുടെ സേവനങ്ങൾക്ക് ഊർജംകൂട്ടിയത് മലയാളിക്കരുത്ത്. ജീവൻ രക്ഷിക്കാനുള്ള നടപടികൾക്ക് മുൻഗണന നൽകി ആവശ്യമറിഞ്ഞുള്ള രക്ഷാപ്രവർത്തനമാണ് വ്യോമസേന നടത്തിയത്.  കേരളത്തിൽ പൊതുവേ ഇത്തരം രക്ഷാപ്രവർത്തനങ്ങൾ മുമ്പ് അധികം വേണ്ടിവന്നിട്ടില്ലാത്തതിനാൽ വിവിധ സ്ഥലങ്ങളിൽനിന്ന് എത്തുന്ന…

ആലപ്പുഴ: പ്രകൃതി ദുരന്തങ്ങൾ അനുഭവിക്കേണ്ടിവരുന്നവർ നേരിടുന്ന വലിയ പ്രശ്നമാണ് ശുദ്ധമായ കുടിവെള്ളത്തിന്റെ ക്ഷാമം. എന്നാൽ ആലപ്പുഴയിൽ കൊണ്ടുനടക്കാവുന്ന സ്യൂട്ട്കേസ് ആർ.ഒ പ്ലാന്റുവഴി പ്രളയബാധിതർക്ക് നേരിടുന്ന കുടിവെള്ള പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ അവസരം…

ആലപ്പുഴ: ആലപ്പുഴയിലെ എസ്ഡിവി സെൻട്രൽ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ഇന്നലെ തിരുവോണനാളിൽ കുറെ നേരത്തേക്കെങ്കിലും ദുരന്തത്തിന്റെ ഓർമകൾ മറന്ന് ഓണാഘോഷത്തിൽ അമർന്നു. മലയാളത്തിൻറെ വാനമ്പാടി കെ.എസ്. ചിത്ര ക്യാമ്പ് അംഗങ്ങൾക്കൊപ്പം ഏറെ നേരം  ചെലവഴിച്ചു.…

*വെള്ളായണി ദുരിതാശ്വാസ ക്യാമ്പിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  അന്തേവാസികള്‍ക്കൊപ്പം ഓണസദ്യയുണ്ടു കൂട്ടായ്മയുടെ കരുത്തുകൊണ്ട് കേരളം പ്രളയക്കെടുതിയുടെ ദുരിതങ്ങളെയെല്ലാം നേരിടുമെന്നും പുതിയൊരു കേരളം കെട്ടിപ്പടുക്കുമെന്നും സഹകരണ, ദേവസ്വം, വിനോദസഞ്ചാരവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  പ്രളയക്കെടുതിയില്‍…

പൂവും പൂവിളിയും ആഘോഷവുമില്ല, മലയാളികള്‍ ഇത്തവണ മാനുഷരെയെല്ലാം ഒന്നുപോലെ കാണുന്ന ഓണം. പ്രളയക്കെടുതിയില്‍ ദുരിതങ്ങള്‍ക്കിടയില്‍ കേരളത്തില്‍ ജനങ്ങളും സര്‍ക്കാരും സന്നദ്ധസംഘടനകളും ഒരേമനസ്സോടെ ആഘോഷങ്ങള്‍ മാറ്റിവെച്ച് ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ക്യാമ്പുകളിലാണ് ഇത്തവണ ഓണത്തിന്…

ആലപ്പുഴ: ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്റെ തിരുവോണ സദ്യ എസ്.എൽ.പുരത്തെ എസ്.എൻ.കോളജിലെ ദുരിതാശ്വാസ ക്യാമ്പിൽ. ഉച്ചയോടെ ക്യാമ്പിൽ എത്തിയ മന്ത്രി, സബ്കളക്ടർ വി.ആർ.കൃഷ്ണതേജയ്‌ക്കൊപ്പമാണ് സദ്യ ഉണ്ടത്. ക്യാമ്പിലെ വിശേഷങ്ങൾ ആരാഞ്ഞ മന്ത്രി കലവറയും…

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ മേഖലയില്‍ നിന്നുള്ള സഹായങ്ങള്‍ ലഭിക്കുന്നത് തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് സംസ്ഥാനത്തിന്റെ ഇടപെടലുകളെ അഭിനന്ദിച്ച് കത്തുകള്‍ ലഭിച്ചിട്ടുണ്ട്. സുപ്രീംകോടതി രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് സുപ്രീംകോടതി…

ചെറുകിട വ്യവസായങ്ങള്‍, കച്ചവടസ്ഥാപനങ്ങള്‍ എന്നിവ ഇല്ലാതായവര്‍ക്ക് പലിശയില്ലാതെ പത്തുലക്ഷം രൂപ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. കൃഷി പുനരാരംഭിക്കുന്നതിന് ആവശ്യമായ സഹായങ്ങളെക്കുറിച്ചും…

പ്രളയക്കെടുതിയില്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ പ്രധാന രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവര്‍ക്ക് ഒരൊറ്റ കേന്ദ്രത്തില്‍നിന്ന് ഇവ നല്‍കാന്‍ സംവിധാനം സര്‍ക്കാര്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിവരസാങ്കേതികവിദ്യാ വകുപ്പ് മറ്റു വകുപ്പുകളുമായി…