തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം വോട്ടർമാർക്കു തന്നെ തടയാനുള്ള മൊബൈൽ ആപ്ലിക്കേഷനുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. സിറ്റിസൺസ് വിജിൽ (സി-വിജിൽ) ആപ്ലിക്കേഷനിലൂടെ ചട്ടലംഘനം മിനിറ്റുകൾക്കുള്ളിൽ റിട്ടേണിങ് ഓഫിസറുടെ ശ്രദ്ധയിൽപ്പെടുത്താൻ കഴിയുംവിധത്തിലാണ് കമ്മീഷന്റെ ഇടപെടൽ. ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയോ…
*വോട്ടർപട്ടികയിലേക്ക് രണ്ടു ലക്ഷം പുതിയ അപേക്ഷകർ കൂടി *വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു.…
സൂര്യതാപം വർദ്ധിക്കുന്ന സാഹചര്യത്തിൽ കർഷകരും കർഷകത്തൊഴിലാളികളും അതീവജാഗ്രത പുലർത്തണമെന്ന് കൃഷിവകുപ്പ് മുന്നറിയിപ്പ് നൽകി. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണിവരെ നേരിട്ടു വെയിലേൽക്കുന്ന കൃഷിപ്പണികൾ ഒഴിവാക്കേണ്ടതാണ്. ശരീരത്തിൽ പൊള്ളലേറ്റ് ചുവന്ന പാടുകളോ…
*പ്രകാശനം മന്ത്രി എ.കെ. ബാലൻ നിർവഹിച്ചു കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും ടോക്കിയോ സർവകലാശാലയുടെ ഭാഷകളുടെ സംസ്‌ക്കാരങ്ങളുടെയും അന്താരാഷ്ട്ര ഗവേഷണ പഠനകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച ജാപ്പനീസ്-മലയാളം നിഘണ്ടു സാംസ്‌കാരിക, പട്ടികജാതി-പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ.…
അന്താരാഷ്ട്ര വനിതാദിനം സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ഐ. സി. ഡി. എസ് പുരസ്‌കാരവിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നവോത്ഥാനത്തിന്റെ ഭാഗമായി ജനുവരി ഒന്നിന് സംഘടിപ്പിച്ച വനിതാ മതിലിനുള്ള ബഹുമതി പത്രം മുഖ്യമന്ത്രി നൽകി.…
* നിയമന ഉത്തരവ് മന്ത്രി കൈമാറി പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ഹവീൽദാർ വി.വി വസന്തകുമാറിന്റെ ഭാര്യ ബി. ഷീനയ്ക്ക് വെറ്ററിനറി യൂണിവേഴ്‌സിറ്റിയിൽ സ്ഥിരനിയമനം. ഉത്തരവ് മന്ത്രി അഡ്വ. കെ. രാജു…
ശിലാസ്ഥാപനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു ഏഴ് കമ്മീഷനുകളുടെ ഓഫീസ് പ്രവർത്തിക്കുന്നതിനായി തിരുവനന്തപുരത്ത് പട്ടം ലീഗൽ മെട്രോളജി ഓഫീസിനു സമീപത്തായി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു.…
2650 അക്ഷയ കേന്ദ്രങ്ങൾക്ക് ടാബുകൾ നൽകും നവജാത ശിശുക്കൾക്ക് ആശുപത്രിയിൽ വച്ചു തന്നെ ആധാർ ലഭ്യമാക്കാൻ സഹായിക്കുന്ന പദ്ധതിക്ക് ഐ. ടി മിഷൻ തുടക്കമിട്ടു. അക്ഷയ കേന്ദ്രങ്ങൾ ടാബുകളുടെ സഹായത്തോടെ ആശുപത്രിയിലെത്തി ശിശുക്കളുടെ ആധാർ…
കായികരംഗത്ത് ആവശ്യമായ പരിശീലന ഉപകരണങ്ങൾ കേരളത്തിൽ നിർമ്മിക്കുമെന്നും ഈ മേഖലയിൽ വ്യവസായം ആരംഭിക്കുമെന്നും കായിക മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. വെള്ളയമ്പലം ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സ്‌പോർടെക്‌സ് 2019 ഇന്റർനാഷണൽ സ്‌പോർട്‌സ് എക്‌സ്‌പോ…
ഡോ.കെ.എൻ.പണിക്കർക്ക് സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം സമർപ്പിച്ചു ചരിത്രം ഏറെ വളച്ചൊടിക്കപ്പെടുകയും ജനവിരുദ്ധമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ അതിനെതിരെ ശാസ്ത്രീയവും യുക്തിഭദ്രവുമായ ചരിത്രരചനാരീതി അവതരിപ്പിക്കുകയും ജനങ്ങളെ ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയാണ് ഡോ.കെ.എൻ.പണിക്കരെന്ന് സാംസ്‌കാരികമന്ത്രി എ.കെ.ബാലൻ…