മഴക്കാലത്ത് വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് കെ.എസ്.ഇ.ബി മുൻകരുതൽ നിർദേശങ്ങൾ പുറപ്പെടുവിച്ചു. പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റുളള അപകടങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കണമെന്ന് ബോർഡ് അധികൃതർ അറിയിച്ചു. ബോധവത്ക്കരണത്തിന്റെ ഭാഗമായി…

കർഷക കടാശ്വാസത്തിനുള്ള അപേക്ഷ നൽകുന്നത് സംബന്ധിച്ച് സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അറിയിപ്പ് നൽകി. നിർദിഷ്ട സി ഫാറത്തിൽ പൂർണമായി പൂരിപ്പിച്ച അപേക്ഷയും വരുമാന സർട്ടിഫിക്കറ്റ്, കർഷകനാണെന്ന്/ കർഷകത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും…

പച്ചത്തേങ്ങയുടെയും കൊപ്രയുടെയും സംഭരണം സർക്കാർ പുനരാരംഭിക്കുമെന്ന് കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പച്ചത്തേങ്ങയുടെ വില 27 രൂപയായി കുറഞ്ഞ സാഹചര്യത്തിലാണ് സംഭരണം നടത്താൻ തീരുമാനിച്ചത്. കേരഫെഡിന്റെ കീഴിലുള്ള സൊസൈറ്റികളിലൂടെ കൃഷി ഭവനുകളുടെ…

*21.5 കോടി രൂപ അനുവദിച്ചു സംസ്ഥാനത്തെ തീരമേഖലയിലെ കടലാക്രമണം നേരിടാൻ ജിയോ ബാഗുകൾ അടിയന്തരമായി സ്ഥാപിക്കാൻ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദ്ദേശം നൽകി. കടലാക്രമണം രൂക്ഷമായ ഒൻപത് ജില്ലകളിലാണ് ജിയോബാഗുകൾ ഉടൻ സ്ഥാപിക്കുക.…

പരിസ്ഥിതി സംബന്ധിച്ച വിവിധ വിഷയങ്ങളിൽ ലേഖനമോ കത്തോ ഉപന്യാസമോ പ്രസംഗമോ എഴുതി അയച്ചുനൽകാൻ സ്‌കൂൾ കുട്ടികളോട് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തു. കേരളത്തിലെ 43 ലക്ഷം സ്‌കൂൾ കുട്ടികൾക്ക് അയച്ച കത്തിലാണ് ഈ…

പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, സർക്കാർ ഗസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ആയി മുറികൾക്ക് അപേക്ഷിക്കാനുളള സംവിധാനം, സർക്കാർ ഡയറിയുടെ മൊബൈൽ ആപ്പ്, ജീവനക്കാർക്ക് മൊബൈൽ ആപ്പ് വഴി അവധിയും ഡ്യൂട്ടി ലീവും അപേക്ഷിക്കാനുളള സംവിധാനം…

* മാലിന്യ നിർമാർജനത്തിൽ ഉത്പാദകനുള്ള തുടർ ഉത്തരവാദിത്തം: സെമിനാർ സംഘടിപ്പിച്ചു ലോകോത്തര മാലിന്യനിർമാർജന സംവിധാനങ്ങളൊരുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാലിന്യ നിർമാർജനത്തിൽ ഉത്പാദകനുള്ള തുടർ ഉത്തരവാദിത്തം സംബന്ധിച്ച് മലിനീകരണ നിയന്ത്രണ…

ജാഗ്രതയോടെ ആരോഗ്യ വകുപ്പ് തിരുവനന്തപുരം: മഴ വര്‍ധിച്ചതോടെ മഴക്കാല രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. അതിനാല്‍ തന്നെ എല്ലാവരും വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ…

ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവർക്ക് മോട്ടോർവാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിശദവിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്കായി കേരളാ പോലീസ് പ്രസിദ്ധീകരിച്ചു. വാഹനപരിശോധനസമയത്ത് കൈവശം ഉണ്ടായിരിക്കേണ്ട രേഖകൾ, അവ ഇല്ലെങ്കിൽ ഈടാക്കാവുന്ന പിഴ, ശിക്ഷാ വിവരങ്ങൾ…

സുരക്ഷിതവും രോഗമുക്തവുമായ തൊഴിലിടങ്ങൾ ഉറപ്പാക്കുമെന്ന്  തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ. വ്യവസായശാലകളിൽ നിന്നുള്ള അപകടകരമായ രാസപദാർഥങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ദുരന്തങ്ങൾ നേരിടുന്നതിന് ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് തയാറാക്കിയ റിമോട്ട് സെൻസിങ് എനേബിൾഡ് ഓൺലൈൻ…