കേരളത്തിന്റെ വ്യവസായ വാണിജ്യ വികസനമെന്ന കാഴ്ചപ്പാടിൽ കൊച്ചി മറൈൻ ഡ്രൈവിൽ പാരമ്പര്യത്തനിമയോടെ അന്താരാഷ്ട്ര പ്രദർശന നഗരി ഒരുങ്ങുന്നു. സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ആവിഷ്‌കരിക്കുന്ന  പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം  20ന്‌ വൈകിട്ട് നാലിന് കനകക്കുന്ന്…

കൊച്ചി കോർപ്പറേഷൻ ബ്രഹ്മപുരത്ത് സ്ഥാപിക്കുന്ന 9.76 മെഗാവാട്ടിന്റെ ഖരമാലിന്യത്തിൽ നിന്ന്  വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയിൽ നിന്നും കെഎസ് ഇബി വൈദ്യുതി വാങ്ങുന്നതിനുള്ള ധാരണാപത്രമായി. വൈദ്യുതിമന്ത്രി എം.എം.മണിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ കരാറുകാരായ ജി.ജെ.എക്കോപവർ…

ഊർജ മേഖലയിൽ ഫലപ്രദമായി പ്രവർത്തിക്കുന്ന വ്യക്തികളേയും സ്ഥാപനങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സംസ്ഥാന അക്ഷയ ഊർജ അവാർഡ് 2018 പ്രഖ്യാപിച്ചു. പ്രൊഫസർ ആർ.വി.ജി. മേനോൻ (മുൻ അനെർട്ട് ഡയറക്ടർ), ഡോ.ആർ. ശശികുമാർ…

* കേരള സർവകലാശാലയിൽ വിദ്യാർഥി സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു കേരളത്തിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വരുന്നത് വലിയ മാറ്റങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാലാനുസൃതമായ മികവോടെ പുതിയ മേഖലകൾക്കനുസരിച്ചുള്ള കോഴ്‌സുകൾ ആരംഭിക്കുകയാണിപ്പോഴെന്നും അദ്ദേഹം…

സാക്ഷരതാ മിഷന്റെ ട്രാൻസ്‌ജെൻഡർ സൗജന്യ തുടർവിദ്യാഭ്യാസ പദ്ധതിയായ സമന്വയയിലൂടെ ഇത്തവണ പത്താം തരം തുല്യത പാസായത് 21 ട്രാൻസ്ജെൻഡറുകൾ. വിജയിച്ച എല്ലാവരെയും വി. ജെ. ടി. ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി സി. രവീന്ദ്രനാഥ്…

വിവരാവകാശ കമ്മിഷനുമായി നടത്തുന്ന ആശയവിനിമയത്തിനും അപ്പീലുകളും പരാതികളും ദ്രുതഗതിയിൽ തീർപ്പാക്കാനും സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരും അപ്പീൽ അധികാരികളും ഇ-മെയിൽ വിലാസം സൃഷ്ടിക്കാൻ സർക്കാർ നിർദേശം നൽകി. നിശ്ചിത പ്രൊഫോർമയിൽ വിവരങ്ങൾ രേഖപ്പെടുത്തി ഐ.ടി.…

2018 ലെ സംസ്ഥാന സർക്കാർ അക്ഷയ ഊർജ അവാർഡ് വൈദ്യുതി മന്ത്രി എം.എം. മണി ജൂൺ 18 രാവിലെ 11ന് നിയമസഭ മീഡിയ റൂമിൽ പ്രഖ്യാപിക്കും. ഊർജവകുപ്പ് സെക്രട്ടറി ഡോ.ബി.അശോക്, കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്…

ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തി, മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കൊല്ലത്ത് സംഘടിപ്പിച്ച മണ്‍സൂണ്‍ മാരത്തണിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം…

പൊതുമരാമത്ത് വകുപ്പിൻകീഴിൽ നടക്കുന്ന എല്ലാ നിർമാണപ്രവർത്തനങ്ങളും കുറ്റമറ്റതായിരിക്കാൻ ഉദ്യോഗസ്ഥർ ബദ്ധശ്രദ്ധരായിരിക്കണമെന്ന് പൊതുമരാമത്ത്, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. വകുപ്പിന്റെ കീഴിലുള്ള ഓവർസിയർമാരുടെ സംസ്ഥാന സമ്മേളനം ഓവർസിയേഴ്സ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…

പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in  ലെ  SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന്…