ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിൽ ചൊവ്വാഴ്ച (എപ്രിൽ രണ്ട്) 29 പേർ നാമനിർദേശപത്രിക സമർപ്പിച്ചു. പത്രികാസമർപ്പണം ആരംഭിച്ച മാർച്ച് 28 മുതൽ ആകെ ലഭിച്ചത് 113 പത്രികകളാണ്. വടകരയിൽ അഞ്ചും കണ്ണൂർ, തൃശൂർ…

*ഗവർണർ ഡി.വി.ഡി പ്രകാശനം ചെയ്യും കെ. എസ്. ചിത്രയുടെ മധുരശബ്ദത്തിൽ തെരഞ്ഞെടുപ്പ് ഗാനം ഇനി കേരളക്കരയാകെ അലയടിക്കും. വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായാണ് പാട്ട് തയ്യാറാക്കിയത്. ആദ്യമായാണ് ഇലക്ഷൻ വിഭാഗം മലയാളത്തിൽ ഒരു…

ലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിൽ തിങ്കളാഴ്ച (എപ്രിൽ ഒന്ന്) 32 പേർ നാമനിർദേശപത്രിക സമർപ്പിച്ചു. പത്രികാസമർപ്പണം ആരംഭിച്ച മാർച്ച് 28 മുതൽ തിങ്കളാഴ്ച വരെ ആകെ ലഭിച്ചത് 84 പത്രികകളാണ്. എറണാകുളം മണ്ഡലത്തിൽ…

*വോട്ടർ ബോധവത്കരണത്തിന് നാല് ട്രെയിനുകൾ എല്ലാവരും വോട്ട് ചെയ്യണമെന്ന സന്ദേശവും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന സ്റ്റിക്കറുകൾ പതിച്ച് കേരള എക്‌സ്പ്രസ് ഓടിത്തുടങ്ങി. വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി ഇലക്ഷൻ കമ്മീഷനും ഇന്ത്യൻ റെയിൽവേയും…

യുവജനങ്ങൾ ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന കടമകളെക്കുറിച്ച് ബോധ്യമുള്ളവരായിരിക്കണമെന്ന് ഗവർണർ പി. സദാശിവം.  പൊതുമുതൽ നശിപ്പിക്കാൻ ആർക്കും അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.  പേരൂർക്കട സ്‌പെഷൽ ആംഡ് പോലീസ് ബറ്റാലിയൻ ക്യാമ്പസിൽ ഒമ്പതാമത് എസ്.പി.സി ചെയ്ഞ്ച്…

* ഇതുവരെ സമർപ്പിച്ചത് 52 പേർ ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിൽ ശനിയാഴ്ച (മാർച്ച് 30) നാമനിർദേശപത്രിക സമർപ്പിച്ചത് 29 പേർ. ഇതോടെ ആകെ പത്രിക സമർപ്പിച്ചവരുടെ എണ്ണം 52 ആയി. തിരുവനന്തപുരത്ത്…

ഹൈക്കോടതി ജഡ്ജിമാർക്ക് ചീഫ് ഇലക്ട്രൽ ഓഫീസറുടെ നേതൃത്വത്തിൽ  ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, വിവിപാറ്റ് എന്നിവ പരിചയപ്പെടുത്തുന്നതിന് ശിൽപ്പശാല നടത്തി. ചീഫ് ജസ്റ്റിസ് റിഷികേശ് റോയി ഉദ്ഘാടനം ചെയ്തു. ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണ,…

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ ഉത്തരക്കടലാസ് മൂല്യനിർണ്ണയം സംസ്ഥാനത്തൊട്ടാകെ 54 ക്യാമ്പുകളിലായി ഏപ്രിൽ നാലിന് ആരംഭിച്ച് 29ന് അവസാനിക്കുന്ന രീതിയിൽ മൂന്നു ഘട്ടങ്ങളിലായി നടത്തും.  ഒന്നാം ഘട്ടം ഏപ്രിൽ നാല് മുതൽ 12 വരെയും…

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള ആദ്യദിനം സംസ്ഥാനത്ത് ലഭിച്ചത് എട്ട് പത്രികകൾ. തിരുവനന്തപുരം മണ്ഡലത്തിൽ രണ്ടും ആറ്റിങ്ങൽ, കൊല്ലം, ഇടുക്കി, ചാലക്കുടി, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോ പത്രികയുമാണ് സമർപ്പിച്ചിട്ടുള്ളത്. പത്രിക നൽകിയവരിൽ നാലുപേർ…

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനംപ്രകാരം മാർച്ച് 29 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട്, തൃശൂർ,  മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ  ജില്ലകളിൽ ഉയർന്ന താപനില…