ആലപ്പുഴ: ആലപ്പുഴ മഹിളാ മന്ദിരത്തിലെ നാല് പെൺകുട്ടികൾക്ക് സർക്കാരിന്റെയും സഹൃദയരുടെയും ആശിർവാദത്തിൽ മംഗല്യഭാഗ്യം. വനിതാ ശിശു വികസനവകുപ്പിന്റെയും നഗരസഭയുടെയും കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ മഹിളാമന്ദിരത്തിലെ വി ജെ ഗോപിക, എസ് ശ്രീക്കുട്ടി, ശാലിനി, അയ്ടു…

ജില്ലായിലെ ആദിവാസി മേഖലയിൽ നിന്നുളള കുട്ടികൾ രാജ്ഭവനിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവത്തെ സന്ദർശിച്ച് ആശയവിനിമയം നടത്തി. സമഗ്രശിക്ഷാ കേരളവും ലയൺസ് ക്ലബ്ബ് ഇന്റർനാഷണലും സംയുക്തമായി സംഘടിപ്പിച്ച 'കൂട്ടുകൂടാം' സഹവാസ ക്യാമ്പിന്റെ ഭാഗമായാണ് ഗവർണറെ കാണാൻ…

* പട്ടയവിതരണം: നടപടിക്രമങ്ങൾ സുതാര്യമാക്കി സംസ്ഥാനത്ത് വിവിധ ഇനങ്ങളിലായി ഇതുവരെ 1,03,361 പട്ടയങ്ങൾ വിതരണം ചെയ്തതായും ഫെബ്രുവരി അവസാനത്തോടെ 3,000 പട്ടയങ്ങൾ കൂടി വിതരണം ചെയ്യാൻ കഴിയുമെന്നും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.…

ചേന്ദമംഗലം: പ്രളയദുരന്തത്തെ തുടര്‍ന്ന് യു.എ.ഇ നല്‍കിയ സഹായവാഗ്ദാനം സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നാട് നേരിട്ട 31,000 കോടി രൂപയുടെ നഷ്ടം പരിഹരിക്കുന്നതില്‍ ഗണ്യമായ ഭാഗമായി തീരുമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം ഭരിക്കുന്നവരുടെ മുട്ടാപ്പോക്കുനയം മൂലമാണ്…

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വി വി വസന്തകുമാറിന്റെ കുടുംബം അനാഥമാവില്ലെന്നു പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ കെ ബാലന്‍. വസന്തകുമാറിന്റെ തൃക്കൈപ്പറ്റ മുക്കംകുന്ന് വാഴക്കണ്ടിയിലെ തറവാട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചതിനു…

ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യൻ മേഖലാ സമ്മേളനത്തിൽ നോർക്ക റൂട്ട്‌സിന്റെ അന്താരാഷ്ട്ര ടോൾ ഫ്രീ നമ്പർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യ്തു. അഭൂതപൂർവ്വമായ പ്രതികരണമാണ് ആദ്യ ദിവസം തന്നെ കോൾ സെന്ററിന്…

ആദിവാസി മേഖലയിൽ നിന്നുള്ളവരെ വോട്ടിംഗ് കേന്ദ്രങ്ങളിലെത്തിക്കാൻ വിപുലമായ പ്രചാരണ പരിപാടികളുമായി സംസ്ഥാന ഇലക്ഷൻ വിഭാഗം. മുൻ വർഷങ്ങളിൽ ആദിവാസി മേഖലയിൽ വോട്ടിംഗ് ശതമാനം കുറഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറുടെ നേതൃത്വത്തിൽ സ്വീപ്പിന്റെ…

* ഉദ്ഘാടനം കോഴിക്കോട്ടും സമാപനം തിരുവനന്തപുരത്തും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ആയിരം ദിനം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾ ഫെബ്രുവരി 20 മുതൽ 27 വരെ നടക്കുമെന്ന് സാംസ്‌കാരിക-പട്ടികജാതി,…

മൂവാറ്റുപുഴ:സംസ്ഥാനത്ത് വീടുംസ്ഥലവുമില്ലാത്തവര്‍ക്ക് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടായിരം ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആവോലി മള്‍ട്ടി പര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരോ…

*അന്താരാഷ്ട്ര ആയുഷ് കോൺക്‌ളേവിനു തുടക്കം എല്ലാ പഞ്ചായത്തുകളിലും ജില്ലകളിലും ആയുഷ് ഡിസ്‌പെൻസറികളുള്ള സംസ്ഥാനമെന്ന നിലയിൽ കേരളത്തിന് ഭാരതീയ ചികിത്സാരീതികളെ ശക്തിപ്പെടുത്തുന്നതിൽ നേതൃത്വപരമായ പങ്കാണുള്ളതെന്ന് ഗവർണർ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. സംസ്ഥാനം ഇന്ത്യൻ ചികിത്സാസമ്പ്രദായങ്ങൾക്കും ഹോമിയോപ്പതിക്കും…