അപകടരഹിത വൈദ്യുതി മേഖല മുഖ്യലക്ഷ്യം: മന്ത്രി കെ. കൃഷ്ണൻകുട്ടി സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. അപകടരഹിത…
കേരള വികസന മോഡലിന്റെ അടിസ്ഥാനം ഭുപരിഷ്‌ക്കരണം: മുഖ്യമന്ത്രി റവന്യൂ, സർവേ-ഭൂരേഖാ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിച്ച സ്മാർട്ട് ലാൻഡ് ഗവേണൻസ് ഡിജിറ്റൽ സർവേ ദേശീയ കോൺക്ലേവ് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരള…
പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡും വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയും ഗവേഷണ വികസന മേഖലകളിൽ സഹകരിക്കുന്നതിന് ധാരണാപത്രം ഒപ്പുവച്ചു. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ സാന്നിധ്യത്തിൽ മന്ത്രിയുടെ ചേംബറിൽ…
* ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു; സമ്പൂർണ ഹരിത ക്യാമ്പസ് പ്രഖ്യാപനം നടത്തി * സമ്പൂർണ ലഹരിമുക്ത ക്യാമ്പസുകൾക്കായി ഊർജിത പ്രവർത്തനങ്ങൾ: മന്ത്രി ഡോ. ആർ. ബിന്ദു സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി…
*കേരളത്തിലെ നൈപുണ്യ വികസനത്തിനുള്ള അംഗീകാരം രാജ്യത്തെ പ്രമുഖ നിർമാണക്കമ്പനികളിൽ കേരളത്തിലെ നൈപുണ്യമാർജ്ജിച്ച എൻജിനീയറിങ് ബിരുദധാരികൾക്ക് പ്രിയമേറുന്നു. പുറത്തുള്ള സ്വകാര്യ കമ്പനികൾ കേരളത്തിലെ വിദ്യാർത്ഥികളെ നേരിട്ടു നിയമിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു വന്നിരിക്കുന്നു. സിവിൽ, ഇലക്ട്രിക്കൽ ആൻഡ്…
ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതിയായ നിരാമയ ഇൻഷുറൻസ് പദ്ധതി പുനഃസ്ഥാപിച്ച് ഉത്തരവായി. പദ്ധതി പുനരാരംഭിക്കുന്നതിന് ആവശ്യമായ എഴുപത്തഞ്ചു ലക്ഷം രൂപ അനുവദിച്ചു. എൽ.എൽ.സി മുഖേനയാണ് പദ്ധതി തുടരുകയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു…
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വായനവാരം സമാപനസമ്മേളനം ഉദ്ഘാടനവും ഉപന്യാസരചന, പ്രസംഗമത്സരവിജയികൾക്കുള്ള സമ്മാനവിതരണവും ജൂൺ 25 ന് 3 മണിക്ക് തിരുവനന്തപുരം എൻ. വി. ഹാളിൽ പ്രമുഖ നോവലിസ്റ്റ് കെ. വി. മോഹൻകുമാർ നിർവഹിക്കും. വിദ്യാർഥികൾക്കായി…
ഭിന്നശേഷിക്കാരായ ലോട്ടറി കച്ചവടക്കാർക്കുള്ള ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ആഭിമുഖ്യത്തിൽ അയ്യായിരം രൂപ വീതമുള്ള ഇവർക്ക് നൽകുന്നത്. നാൽപ്പതു ശതമാനമോ…
അഹമ്മദാബാദിൽ വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് പത്തനംതിട്ട പുല്ലാട് സ്വദേശിനിയായ രഞ്ജിത ജി. നായരുടെ ഭൗതികശരീരം നാട്ടിലെത്തിച്ചു. രാവിലെ 7.15ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രിമാരായ വി.…
വിപുലമായ ലഹരിവിരുദ്ധ പരിപാടികളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ ഉന്നതവിദ്യാഭ്യാസ വകുപ്പ് 'ബോധപൂർണ്ണിമ' സംസ്ഥാനതല കർമ്മപദ്ധതിയുടെ ഉദ്ഘാടനവും ജൂൺ 26ന് ലഹരിവിരുദ്ധ ദിനാചരണവും സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ്…
