ഭിന്നശേഷി കുട്ടികൾക്കായി വനിതാ ശിശു വികസന വകുപ്പും  നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച 'മഴവില്ല്' ഭിന്നശേഷി കലാ കായിക മേള ശ്രദ്ധേയമായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ…