ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ഫിഷറീസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ മത്സ്യ കർഷക സംഗമത്തിൻ്റെയും ഉൾനാടൻ മത്സ്യ കർഷക ക്ലബ്ബ് രൂപീകരണത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ നിർവഹിച്ചു. മത്സ്യകൃഷി ചെയ്യുന്ന മുഴുവൻ കർഷകർക്ക് അംഗത്വം നൽകുന്നതിനും…