നവകേരള മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന 'വലിച്ചെറിയല്‍ മുക്ത കേരളം'പരിപാടിയുടെ ചേര്‍ത്തല നഗരസഭതല ഉദ്ഘാടനം നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍ നിര്‍വ്വഹിച്ചു. വൃത്തിയുള്ള നവകേരളത്തിനായി വലിച്ചെറിയല്‍ മുക്ത കേരളം എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന പരിപാടി…

നവകേരളം കര്‍മ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'വലിച്ചെറിയല്‍ മുക്ത കേരളം' കാമ്പയിന് കൈനകരി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് പഞ്ചായത്തിലെ ഇ.എം.എസ്. കമ്മ്യൂണിറ്റി ഹാളിന്റെ പരിസരം ശുചീകരിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു.…

സംസ്ഥാന സര്‍ക്കാരിന്റെ വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ലൈറ്റ് ഹൗസിന് സമീപം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. നവകേരളം…

നവകേരളം കര്‍മ്മ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'വലിച്ചെറിയല്‍ മുക്ത കേരളം' ക്യാമ്പയിന്‍  വയനാട് ജില്ലയില്‍ ജനുവരി 26 ന് തുടക്കമാകും. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ നിര്‍വ്വഹിക്കും. വൃത്തിയുളള നവകേരളം എന്ന…

വൃത്തിയുള്ള നവകേരളത്തിനായി മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി 'വലിച്ചെറിയല്‍ മുക്ത കേരളം' പ്രചാരണ പരിപാടിക്ക് ജനുവരി 26ന് തുടക്കം. നവ കേരള മിഷന്‍,ശുചിത്വമിഷന്‍, തദ്ദേശ…