അംഗൻവാടി പ്രവേശനോത്‌സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 30ന് രാവിലെ 9.30ന് പത്തനംതിട്ട ഇരവിപേരൂർ ഓതറ പഴയകാവിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും. അംഗൻവാടി കുട്ടികൾക്ക് തേൻ നൽകുന്നതിനുള്ള തേൻകണം പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്യും. ജില്ലാ…