സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയതായും ആരോഗ്യവകുപ്പിന്റെയും ആരോഗ്യ മന്ത്രിയുടെയും ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു . ആരോഗ്യവകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന…