ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തില്‍ കേരള സംസ്ഥാന യുവജന ബോര്‍ഡ് രൂപീകരിച്ച അവളിടം യുവതി ക്ലബും, സി ഡി എസും, സംയുക്തമായി വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന…