മാലിന്യ നിര്‍മാര്‍ജ്ജനത്തിന് മാതൃകയാകാന്‍ എഴുപുന്ന പഞ്ചായത്ത് ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ പുതു മാതൃക സൃഷ്ടിക്കാനൊരുങ്ങുകയാണ് എഴുപുന്ന ഗ്രാമപഞ്ചായത്ത്. ഹരിതകര്‍മ്മ സേനയുടെ അജൈവ മാലിന്യ ശേഖരണ പ്രവര്‍ത്തനങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഏകോപിപ്പിക്കുന്ന…